ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ഇലക്ട്രിക് സ്‌കൂട്ടറായ ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 2018 സെപ്റ്റംബറിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് മോഡലിന്റെ ഉത്പാദനം ബ്രാന്‍ഡ് അവസാനിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ഈ ശ്രേണിയില്‍ ഏറ്റവും മികച്ച മോഡലായ മാറാനും ഏഥര്‍ 450 -യ്ക്ക് സാധിച്ചു. നേരത്തെ ഏഥര്‍ 340 -യുടെ വില്‍പ്പനയും കമ്പനി അവസാനിപ്പിച്ചിരുന്നു.

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

അടുത്തിടെയാണ് ഏഥര്‍ 450X എന്ന പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ഇതോടെയാണ് പഴയ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഉടന്‍

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ഏഥര്‍ 450 -യ്ക്ക് 1.24 ലക്ഷം രൂപയും, ഏഥര്‍ 340 -യ്ക്ക് 1.09 ലക്ഷം രൂപയുമായിരുന്നി എക്സ്ഷോറൂം വില. എന്നാല്‍ ചെറിയ പതിപ്പിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷം തന്നെ ഏഥര്‍ 340 -യുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചിരുന്നു.

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

2.4 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ഏഥര്‍ 450 -ന് കരുത്ത് പകരുന്നത്. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ബ്രഷ്‌ലെസ് ഡിസി ഇലക്ട്രിക്ക് മോട്ടോറുകളാണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

MOST READ: വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

കളര്‍ ടച്ച്സ്‌ക്രീന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, OTA അപ്ഡേറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയുള്ള വാഹന പരിശോധന തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ഏഥര്‍ 450 സ്‌കൂട്ടറിനുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക് ബ്രേക്കും നല്‍കിയിട്ടുണ്ട്. റിവേഴ്സ് ഗിയര്‍ മോഡലിന്റെ സവിശേഷതകളാണ്.

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ഇലക്ട്രിക് മോട്ടര്‍ 7.2 bhp കരുത്തും 20.5 Nm torque ഉം സൃഷ്ടിക്കും. മണിക്കൂറില്‍ 88 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.9 സെക്കന്‍ഡുകള്‍ മാത്രം മതി. ചെന്നൈയിലും ബെംഗളൂരുവിലും മാത്രമാണ് നിലവില്‍ ഏഥറിന് ഡീലര്‍ഷിപ്പുകള്‍ ഉള്ളത്.

MOST READ: എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

അധികം വൈകാതെ തന്നെ നിരവധി നഗരങ്ങളില്‍ പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.2020 ജനുവരിയില്‍ പുറത്തിറക്കിയ 450X -ന്റെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവില്‍ സ്‌കൂട്ടര്‍ ബംഗളൂരുവില്‍ വില്‍ക്കുന്നുണ്ട്.

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

വരും മാസങ്ങളില്‍ ഇന്ത്യയിലുടനീളം സാന്നിധ്യം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പൂനെ, മുംബൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്കും വില്‍പ്പന വ്യാപിപ്പിക്കാനാണ് കമ്പനി ശ്രദ്ധിക്കുന്നത്.

MOST READ: നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

വിപണിശ്യംഖല വ്യാപിക്കുന്നതോടെ മോഡലുകളുടെ വില്‍പ്പന ഉയര്‍ത്താമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ബംഗളൂരുവില്‍ 99,000 രൂപയാണ് ഏഥര്‍ 450X എക്‌സ്‌ഷോറൂം വില. എന്നാല്‍ ഡല്‍ഹിയില്‍ 85,000 രൂപയുമാണ് വില.

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ 450X കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങില്‍ 85 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ, പവര്‍ എന്നിവയ്ക്ക് പുറമേ വാര്‍പ്പ് എന്ന പുതിയ റൈഡിംഗ് മോഡും സ്‌കൂട്ടറിന് ലഭിച്ചിട്ടുണ്ട്.

ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

450X ഒരു സൂപ്പര്‍ സ്‌കൂട്ടറെന്നാണ് ഏഥര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ശ്രേണിയില്‍ വെള്ള നിറം മാത്രം ലഭിക്കുമ്പോള്‍ 450X -ന് വൈറ്റ്, ഗ്രേ, ഗ്രീന്‍ എന്നീ പുതിയ നിറങ്ങളിലാകും വിപണിയില്‍ എത്തുക.

More from DriveSpark

Article Published On: Monday, October 5, 2020, 8:42 [IST]
English summary
Ather 450 Electric Scooter Discontinued. Read in Malayalam.
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X