കോവിഡ്-19; എക്സ്പീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

കൊറോണ വൈറസുമായി ബന്ധപ്പെട്ട വാർത്തകളെക്കൊണ്ട് നിങ്ങളെ പോലെ ഞങ്ങളും മടുത്തു, പക്ഷേ നിർഭാഗ്യവശാൽ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിൽ ഇതിനോടു അനുബന്ധമായി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാതെ മറ്റ് മാർഗങ്ങളില്ല.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

കോവിഡ്-19 നെതിരെ നടപടിയെടുക്കുന്ന ഏറ്റവും ലേറ്റസ്റ്റായ നിർമ്മാതാക്കളാണ് ഏഥർ എനർജി, ബെംഗളൂരുവിലെയും ചെന്നൈയിലെയും എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകളും എൻക്വൈറികളും താൽക്കാലികമായി ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ നിർത്തിവച്ചിരിക്കുകയാണ്.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

രോഗം പടരുന്നത് കുറയ്ക്കുന്നതിനും സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്നതിനുമാണ് കമ്പനി ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. നിലവിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ മാർച്ച് 31 വരെ നീണ്ടുനിൽക്കുമെന്ന് ഏഥർ പറയുന്നു.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

എന്നാൽ എല്ലാ ദിവസവും മാറിമറിഞ്ഞു വരുന്ന പുതിയ സംഭവവികാസങ്ങൾ കാരണം, കൂടുതൽ ഒന്നും ഇപ്പോൾ പറയാനാവില്ല എന്ന് കമ്പനി അധികൃതർ പറഞ്ഞു.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

നിങ്ങൾ ഹരിത വിപ്ലവത്തിൽ ചേരുകയും ഒരു പുതിയ ഏഥർ 450 അല്ലെങ്കിൽ 450X സ്വയം ബുക്ക് ചെയ്യുകയും ഉടൻ തന്നെ വാഹനത്തിന്റെ ഡെലിവറി പ്രതീക്ഷിച്ചിരിക്കുകയാണെങ്കിൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

ഡെലിവറികളെ ഈ തീരുമാനങ്ങൾ ബാധിക്കില്ലെന്ന് ബ്രാൻഡ് വ്യക്തമാക്കുന്നു, ഡെലിവറി സമയത്ത് കമ്പനിയുടെ സ്റ്റാഫ് ആവശ്യമായ മുൻകരുതലുകൾ എടുക്കും.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

നിലവിലുള്ള സ്കൂട്ടറുകളുടെ സർവീസിംഗിനെ സംബന്ധിച്ചിടത്തോളം, ആനുകാലിക സേവനങ്ങൾ നടത്തിക്കൊണ്ട് പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ മാത്രമേ ഇത് പ്രവർത്തനം കുറയ്ക്കുകയുള്ളൂവെന്ന് കമ്പനി പറയുന്നു.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

സ്കൂട്ടറിന്റെ പ്രകടനത്തെ ബാധിക്കാത്ത ചെറിയ പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കാനാവില്ല. ബ്രാൻഡിന്റെ അനുഭവ കേന്ദ്രങ്ങളിലെ ഏഥർ ഗ്രിഡ് ചാർജിംഗ് പോയിന്റുകൾ പ്രവർത്തനം തുടരും.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

കഴിഞ്ഞ 12 മാസത്തിനിടെ തങ്ങൾ മിക്കവാറും എല്ലാം ഘടകങ്ങളും മറ്റും പ്രാദേശികവൽക്കരിച്ചതിനാൽ വൈറസ് ബാധയുടെ ആഘാതം വളരെ നേരിട്ടുള്ളതല്ല എന്ന് കോവിഡ്-19 ന്റെ ആഘാതത്തെക്കുറിച്ച് സംസാരിച്ച സി‌ഇ‌ഒ തരുൺ മേത്ത പറഞ്ഞു.

കോവിഡ്-19; എക്സപീരിയൻസ് കേന്ദ്രങ്ങളിൽ ടെസ്റ്റ് റൈഡുകൾ താൽകാലികമായി നിർത്താനൊരുങ്ങി ഏഥർ

പക്ഷേ പരോക്ഷമായ ഒരു സ്വാധീനം ഇത് ചെലുത്തുന്നുണ്ട്. അസംസ്കൃത വസ്തുക്കൾ, സെല്ലുകൾ, ധാരാളം നിഷ്ക്രിയ ഘടകങ്ങൾ ചൈന, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇലക്ട്രോണിക്‌സിൽ വരുന്നത് എന്നത് കാരണമാണിത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy plans to Stop Test Rides and Enquiries in experience centres. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X