2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തെ നാലാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായിരുന്നു ബജാജ്. വില്‍പ്പനയുടെ പകുതിയോളം പള്‍സര്‍ ശ്രേണിയിലായിരുന്നു.

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

ഇപ്പോഴിതാ ചേത്ക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന കണക്കും കമ്പനി വെളിപ്പെടുത്തി. 2020 ഒക്ടോബറില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ 258 യൂണിറ്റാണ് ബ്രാന്‍ഡ് വില്‍പ്പന നടത്തിയത്. അര്‍ബന്‍, പ്രീമിയം വേരിയന്റുകളില്‍ ലഭ്യമാണ്.

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ജനുവരിയില്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍.

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക് മോട്ടോര്‍ സൃഷ്ടിക്കും.

MOST READ: ടിവിഎസ് ഉടമസ്ഥതയിൽ ആദ്യ മോഡൽ അവതരിപ്പിക്കാനൊരുങ്ങി നോർട്ടൺ

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

ഇക്കോ, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

സ്റ്റാന്റേര്‍ഡ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 25 കിലോമീറ്റര്‍ ദൂരം ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; FADA-യുടെ അപ്പീലിന്മേല്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

2020 ഒക്ടോബറില്‍ ചേതക് ഇലക്ട്രിക്കിന്റെ 258 യൂണിറ്റ് വില്‍പ്പന നടത്തി ബജാജ്

നിലവില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കള്‍. മാര്‍ച്ച് / ഏപ്രില്‍ മാസത്തിലും സ്‌കൂട്ടറിന്റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് ആവശ്യക്കാര്‍ ഏറിയതോടെയാണ് ബുക്കിംഗ് നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Thursday, November 26, 2020, 13:18 [IST]
English summary
Bajaj Sold 258 Units Of Chetak Electric Scooter In October 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X