സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി അടുത്തിടെയാണ് പുതിയ സ്‌ക്രാംബ്ലര്‍ 1100 പ്രോ, സ്‌ക്രാംബ്ലര്‍ 1100 പ്രോ സ്പോര്‍ട്ട് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ഇതില്‍ സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിഭാഗം മോട്ടോര്‍സൈക്കിളിനൊപ്പം സ്‌ക്രാംബ്ലര്‍ 1100 പ്രോ സ്പോര്‍ട്ടിനെയും സെപ്റ്റംബര്‍ 22 -ന് ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തിച്ചിരുന്നു.

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 പ്രോയുടെ വില 11.95 ലക്ഷം രൂപയും ഉയര്‍ന്ന സ്പെക്ക് പ്രോ സ്പോര്‍ട്ട് വേരിയന്റിന് 13.74 ലക്ഷം രൂപയുമാണ് വില. ഡ്യുക്കാട്ടിയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന രണ്ടാമത്തെ ബിഎസ് VI മോഡലാണിത്.

MOST READ: പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ഡ്യുക്കാട്ടിയുടെ പാനിഗാലെ V2 ആണ് ബിഎസ് VI എഞ്ചിനിലെത്തിയ ആദ്യ മോഡല്‍. പുതിയ നിലവാരത്തിലുള്ള എഞ്ചിനൊപ്പം സ്‌ക്രാംബ്ലര്‍ 1100 പ്രോയ്ക്ക് ഓഷ്യന്‍ ഡ്രൈവ് എന്ന പുതിയ ട്യുവല്‍-ടോണ്‍ കളര്‍ സ്‌കീമും ലഭ്യമാക്കും.

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

രണ്ട് മോഡലുകളിലും ഒരേ എഞ്ചിനാണ് വരുന്നതെങ്കിലും സ്‌ക്രാംബ്ലര്‍ 1100 പ്രോയുടെ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പുതിയ ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകളും പുതിയ നമ്പര്‍ പ്ലേറ്റ് ഹോള്‍ഡറുമാണ് ഡിസൈനിലെ പ്രധാന മാറ്റം.

MOST READ: പുതുതലമുറ ഥാർ പുറത്തിറക്കി മഹീന്ദ്ര; വില 9.80 ലക്ഷം രൂപ

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

ഇതിനൊപ്പം X എന്ന ഡിസൈന്‍ നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പും ഈ ബൈക്കിന്റെ ഡിസൈന്‍ ഹൈലൈറ്റാണ്. സ്‌ക്രാംബ്ലര്‍ 1100 പ്രോയുടെ സസ്പെന്‍ഷനിലും പുതുമ വരുത്തിയിട്ടുണ്ട്. മുന്നില്‍ മാര്‍സോച്ചി ഫോര്‍ക്കും പിന്നില്‍ കയാബ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

എന്നാല്‍ സ്‌പോര്‍ട്ട് പ്രോ മോഡലിന് ഓഹ്ലിന്‍സ് സസ്‌പെന്‍ഷനും ബാര്‍ എന്‍ഡ് മിററുകളുള്ള ലോവര്‍ ഹാന്‍ഡില്‍ ബാറും നല്‍കിയാണ് വ്യത്യസ്തമാക്കിയിരിക്കുന്നത്.

MOST READ: സർവ്വവും ഡിജിറ്റൽ; ഇനിമുതൽ വാഹന രേഖകൾ കൈവശം വയ്ക്കേണ്ടതില്ല

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

7,500 rpm -ല്‍ 86 bhp കരുത്തും 4,750 rpm -ല്‍ 88 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI 1100 സിസി, എല്‍-ട്വിന്‍ മോട്ടോറാണ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 പ്രോ, പ്രോ സ്‌പോര്‍ട്ട് മോഡലുകളുടെ കരുത്ത്.

സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഡ്യുക്കാട്ടി

സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് ഹൈഡ്രോളിക് ആക്യുവേറ്റഡ് ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാകും എഞ്ചിന്‍ ജോടിയാക്കുക. മൂന്ന് റൈഡിംഗ് മോഡിനൊപ്പം ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ്ങ് എബിഎസ് എന്നിവയും ബൈക്കിന്റെ സവിശേഷതകളാകും.

Source: Bikewale

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Scrambler 1100 Pro Reaches Dealership, Delivery Starts Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X