കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ മോഖലയെയും ലോക്ക്ഡൗണ്‍ മോശമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

വാഹന വിപണിയെയും ലോക്ക്ഡൗണ്‍ മോശമായി തന്നെ ബാധിച്ചുവെന്നു വേണം പറയാന്‍. ലോക്ക്ഡൗണിന്റെ ഭാഗമായി പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും എല്ലാം നിര്‍മ്മാതാക്കള്‍ അടച്ചിട്ടിരിക്കുകയാണ്. അതേസമയം വൈറസിനെതിരെ പോരാട്ടത്തില്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

ഇപ്പോഴിതാ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് കെടിഎം. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വാറണ്ടിയും സര്‍വീസും നഷ്ടപ്പെട്ട വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ ഇത് പുതുക്കി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മറ്റ് നിര്‍മ്മാതാക്കളെപ്പോലെ തന്നെ കെടിഎം ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബൈക്കുകളുടെ വാറണ്ടി, സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

ഉപഭേക്താക്കള്‍ക്ക് ആശ്വാനം നല്‍കുന്ന ഇത്തരം അറിയിപ്പുകളുമായി നേരത്തെയും പല നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുമെന്ന് അറിയിച്ച് മഹീന്ദ്രയും നേരത്തെ രംഗത്തെത്തിയിരുന്നു.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളുടെ വാറണ്ടിയും സൗജന്യം സര്‍വ്വീസും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നാണ് കമ്പനി അറിയിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വാറണ്ടി കാലാവധി പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും സര്‍വ്വീസ് നഷ്ടപ്പെടുന്നവര്‍ക്കും ഇതിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. ഇതിനായി മഹീന്ദ്രയുടെ വിത്ത് യു ഹമേശാ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം ഉറപ്പാക്കും. വാഹനത്തെ സംബന്ധിച്ചുള്ള ആശങ്കകളും മറ്റും ഇതുവഴി പങ്കുവയ്ക്കാമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

ഇതിനുപുറമെ, മഹീന്ദ്രയുടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇമെയിലിലൂടെയും ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയിലെ ജീവനക്കാരുമായി ആശയ വിനിമയത്തിനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്.

കൊവിഡ്-19; സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടിനല്‍കുമെന്ന് കെടിഎം

ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്ലാന്റുകളും ഡീഷര്‍ഷിപ്പുകളും അടച്ചിരിക്കുകയാണെങ്കിലും ഉപയോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം മഹീന്ദ്ര ഉറപ്പാക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, April 8, 2020, 13:36 [IST]
English summary
KTM Warranty & Service Extension Announced Due To COVID-19 Pandemic. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X