ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

ടെസ്റ്റ് റൈഡുകൾ, പുതിയ വാഹന ഡെലിവറികൾ, വിൽപ്പനാനന്തര സേവനം എന്നിവ നൽകുന്ന ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ സുസുക്കി.

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

കൊവിഡ്-19 ലോക്ക്ഡൗൺ സമയത്തും അതിനുശേഷവും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പുതിയ സേവന മൊഡ്യൂൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

SMIPL- ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സുസുക്കി അറ്റ് യുവർ ഡോർസ്റ്റെപ്പ് പ്രോഗ്രാം സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് വാഹനം ടെസ്റ്റ്-റൈഡ് നടത്താനും, വാങ്ങാനും, വിൽപ്പനാനന്തര സേവനങ്ങൾ തിരഞ്ഞെടുക്കാനും പ്രാപ്തമാക്കുന്നു.

MOST READ: പ്രതിസന്ധി ഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കി എര്‍ട്ടിഗ

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കൾക്ക് സുസുക്കി ഇരുചക്ര വാഹന ഉൽപ്പന്നങ്ങൾ ബുക്ക് ചെയ്യാം. വാഹനത്തിന്റെ സർവ്വീസിനോ മറ്റോ ഷോറൂമിലേക്ക് ഒരു സന്ദർശനം ക്രമീകരിക്കേണ്ടിവന്നാൽ ഈ സേവനം അടുത്തുള്ള ഡീലർഷിപ്പുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കും.

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ മുഴുവൻ ഉൽപ്പന്ന ശ്രേണികളും - ജിക്സർ, ആക്സസ്, ഇൻട്രൂഡർ, ബർഗ്മാൻ തുടങ്ങിയവ ഈ പുതിയ സേവനത്തിന് കീഴിൽ ലഭ്യമാണ്.

MOST READ: ഹോണ്ടയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്; മെയ് മാസം വിറ്റത് 375 യൂണിറ്റുകള്‍

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

ഈ മഹാമാരിയുടെ മധ്യത്തിൽ ബിസിനസുകൾ എങ്ങനെ പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകുമെന്നതിന്റെ രൂപരേഖ ഇപ്പോൾ രാജ്യം തയ്യാറാക്കുന്നു.

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

അതുപോലെ, കമ്പനി ഡീലർഷിപ്പുകൾ ഷട്ടർ തുറക്കാൻ തുടങ്ങുമ്പോഴും എല്ലാ മേഖലകളും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നിർദേശപ്രകാരമാണ് പ്രദേശത്തെ ഡീലർഷിപ്പുകൾ തുറക്കുന്നത്.

MOST READ: പൂഷോ മെട്രോപോളിസ് 3W സ്കൂട്ടർ ഇന്ത്യൻ വിപണിയിലും എത്തിക്കണം: ആനന്ദ് മഹീന്ദ്ര

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

രാജ്യത്തെ 112 നഗരങ്ങളിൽ സുസുക്കി ഡോർസ്റ്റെപ്പ് പ്രോഗ്രാം ലഭ്യമാക്കും. ബുക്കിംഗ്, അതിനുശേഷം കളർ സെലക്ഷൻ, സ്ഥലം, ഡീലർ സെലക്ഷൻ, പേയ്‌മെന്റ് മോഡ് സെലക്ഷൻ, സമയവും തീയതിയും നിശ്ചയിക്കൽ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളടങ്ങിയതാണ് പർച്ചേസ് പ്രക്രിയ. ഡിജിറ്റൽ പർച്ചേസ് പ്രക്രിയ തടസ്സരഹിതമാണ് എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

മൊബൈൽ ഫോണുകളിലൂടെയും ലാപ്‌ടോപ്പുകളിലൂടെയും ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ആവശ്യമുള്ള ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ പ്രാപ്തരാക്കുന്ന ‘സുസുക്കി അറ്റ് യുവർ ഡോർസ്റ്റെപ്പ്' പ്രോഗ്രാം അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന് സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിച്ചിറോ ഹിറാവോ പറഞ്ഞു.

MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് സുസുക്കി വാഹനങ്ങളുടെ ഓൺലൈൻ ബുക്കിംഗ്, ഡോർസ്റ്റെപ്പ് ഡെലിവറി, സേവനം എന്നിവ അവതരിപ്പിച്ചത്.

ഉപഭോക്താക്കൾക്കായി ഡോർസ്റ്റെപ്പ് പ്രോഗ്രാം അവതരിപ്പിച്ച് സുസുക്കി

തങ്ങളുടെ ഓൺലൈൻ വിൽ‌പന പ്രോഗ്രാമിലൂടെ, ഇരുചക്ര വാഹന വിഭാഗത്തിലും മൊത്തത്തിലുള്ള വ്യവസായത്തിലും കൊവിഡ്-19 ന് ശേഷമുള്ള കാലഘട്ടത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Wednesday, June 3, 2020, 13:17 [IST]
English summary
Suzuki Introduced Online Doorstep Program For Customers. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X