അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

രാജ്യത്ത് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രിയം ഏറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ശ്രേണിയില്‍ ധാരാളം മോഡലുകള്‍ ഉണ്ടെങ്കിലും ജനപ്രീയ മോഡലായി നില്‍ക്കുന്നത് Royal Enfield Himalayan തന്നെയാണ്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

ഇത് മനസ്സിലാക്കിയ Honda Motorcycle and Scooter ഈ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ ഇറങ്ങുകയാണ്. ഈ ശ്രേണിയിലേക്ക് Hornet 2.0-യെ അടിസ്ഥാനമാക്കി നിര്‍മാതാക്കള്‍ ഒരു മോഡലിനെ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

CB200X എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ Royal Enfield Himalayan-ന്റെ നേരിട്ടുള്ള എതിരാളിയല്ലെങ്കിലും അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഒരുപക്ഷേ Honda CB200X-ന് സാധിച്ചേക്കുമെന്ന് വേണം പറയാന്‍.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

ഇന്ത്യന്‍ വിപണിയില്‍ വളരെ കുറച്ച് താങ്ങാനാവുന്ന സാഹസിക ടൂറിംഗ് ഓപ്ഷനുകള്‍ ഇന്ന് ലഭ്യമാണ്. രണ്ട് മോഡലുകളും പങ്കിടുന്ന സെഗ്മെന്റ് കണക്കിലെടുക്കുമ്പോള്‍, പുതിയ CB200X സെഗ്മെന്റിലെ Himalayan-ന്റെ വില്‍പ്പനയില്‍ നിന്നുള്ള കുറച്ച് സംഖ്യകള്‍ സ്വന്തമാക്കിയേക്കാം.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

പ്രത്യേകിച്ച് ഉപഭോക്താക്കള്‍ ബജറ്റ് നിയന്ത്രണങ്ങള്‍ കൂടി പരിഗണക്കുകയാണെങ്കില്‍. CB200X-ലൂടെ Honda ലക്ഷ്യമിടുന്നത്, Hero XPulse 200 ശ്രേണിക്കും Royal Enfield Himalayan-നും ഇടയിലുള്ള ഉപഭോക്താക്കളെയാണെന്ന് വേണം പറയാന്‍.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

Himalayan-ന്റെ കാര്യമെടുത്താല്‍ ഒരു വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളില്‍ Hpnda പായ്ക്ക് ചെയ്യുന്നത്. ഇത് വാസ്തവത്തില്‍ അതിന്റെ പാക്കേജിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണെന്ന് വേണം പറയാന്‍.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

കണക്കുകള്‍ ചുരുക്കാന്‍, ഇത് 411 സിസി സിംഗിള്‍ സിലിണ്ടര്‍ പവര്‍ട്രെയിന്‍ ആണ്, അത് 24 bhp കരുത്തും 32 Nm പരമാവധി ടോര്‍ക്കും നല്‍കാന്‍ കഴിയും. അതേസമയം, Honda CB200X-ന്റെ കാര്യമെടുത്താല്‍ സ്ഥിതി മറിച്ചാണ്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

184 സിസി PGM-FI എഞ്ചിനാണ് കമ്പനി അവതരിപ്പിക്കുന്നത്. അത് 8,500 rpm-ല്‍ 17.2 bhp കരുത്തും 6,000 rpm-ല്‍ 16.1 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പക്ഷേ ഹിമാലയന്‍ എഞ്ചിന്‍ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധേയമാണ്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

Himalayan ഒരു ഹാഫ് ഡ്യുപ്ലെക്‌സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിം ഫീച്ചര്‍ ചെയ്യുമ്പോള്‍, CB200X ഡയമണ്ട് ടൈപ്പ് സ്റ്റീല്‍ ഫ്രെയിമുമായാണ് വരുന്നത്. ഈ രണ്ട് ഘടനകള്‍ക്കും അവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് വേണം പറയാന്‍.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

സവിശേഷതകളിലേക്ക് പോയാല്‍, CB200X-ന് പൂര്‍ണ്ണമായ ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍ ഒന്നിലധികം ബ്രൈറ്റ്‌നെസ് ക്രമീകരണ നിലകളോടെ ലഭിക്കുന്നു, മറുവശത്ത്, Himalayan (അതിന്റെ ഏറ്റവും പുതിയ രൂപത്തില്‍) അതിന്റെ മീറ്ററിനുള്ള ഒന്നിലധികം ഡയല്‍ ലേ ഔട്ടിനൊപ്പം തുടരുന്നു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

അതില്‍ ഒരു ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റവും ഉള്‍ക്കൊള്ളുന്നു. CB200X-ല്‍ ഉടനീളം Honda എല്‍ഇഡി ലൈറ്റിംഗ് നിലവാരം വാഗ്ദാനം ചെയ്യുമ്പോള്‍, Himalayan-ന്റെ ടെയില്‍ ലൈറ്റില്‍ മാത്രമാണ് Royal Enfield എല്‍ഇഡി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

CB200X-ല്‍ ഒരു അപ്‌സൈഡ് ഡൗണ്‍ (USD) ഫ്രണ്ട് ഫോര്‍ക്ക് സെറ്റപ്പ് ഉപയോഗിക്കുമ്പോള്‍, Himalayan ഒരു ടെലിസ്‌കോപിക്, 41 mm ഫോര്‍ക്ക്, 200 mm ട്രാവലും ഉപയോഗിക്കുന്നു. അതേസമയം രണ്ട് മോഡലുകള്‍ക്കും പിന്നില്‍ ഒരു മോണോഷോക്ക് യൂണിറ്റാണ് കാണാന്‍ സാധിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

ഇനി വില വിവരങ്ങള്‍ പരിശോധിച്ചാല്‍, CB200X-ന് 144,500 രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം Royal Enfield Himalayan-ന് 2.05 മുതല്‍ 2.13 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

ചെലവിന്റെ കാര്യത്തില്‍ രണ്ടും തമ്മില്‍ ഒരു വലിയ വിടവ് ഉണ്ടെന്ന് പറയേണ്ടതില്ല, അങ്ങനെ രണ്ടും വ്യത്യസ്ത സെറ്റ് പ്രേക്ഷകരെയാണ് ആകര്‍ഷിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

പുതിയ CB200X മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യത്തുടനീളം ആരംഭിച്ചതായി Honda അറിയിച്ചിട്ടുണ്ട്. 2000 രൂപ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് നടക്കുന്നത്. മോട്ടോര്‍സൈക്കിള്‍ ശ്രേണികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ CB200X-നെ അവതരിപ്പിച്ചിരിക്കുന്നതെന്ന് Honda അറിയിച്ചു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

അതേസമയം അഡ്വഞ്ചര്‍ ടൂറര്‍ ശ്രേണിയിലെ മിന്നും താരമായ Himalayan-ന് വിപണിയില്‍ ആവശ്യക്കാര്‍ ഏറിവരുകയാണ്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. കൂടാതെ ആവശ്യക്കാര്‍ കൂടിയതോടെ ബൈക്കിനായുള്ള കാത്തിരിപ്പ് കാലയളവും ചില ഇടങ്ങളില്‍ ഉയര്‍ന്ന് തന്നെയാണ്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പയറ്റാന്‍ Honda CB200X; നോട്ടം Himalayan-ന്റെ വില്‍പ്പനയില്‍

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിനായുള്ള കാത്തിരിപ്പ് കാലയളവ് ഏകദേശം നാല് മാസത്തോളമാണ്. വിലയ്‌ക്കൊത്ത മൂല്യമാണ് Himalayan-യെ ശ്രേണിയില്‍ മികച്ചതാക്കുന്നത്. ഇതിനെതിരെയാണ് Honda തങ്ങളുടെ CB200X-മായി മത്സരത്തിനെത്തുന്നത്.

Most Read Articles

Malayalam
English summary
Find here some difference between honda cb200x vs royal enfield himalayan
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X