പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ശ്രേണിയില്‍ മിക്ക മോഡലുകളുടെ വില ഉയര്‍ത്തിരിക്കുകയാണ് നിര്‍മാതാക്കളായ ബജാജ്. ഇതോടെ ബ്രാന്‍ഡ് നിരയിലെ CT, പ്ലാറ്റിന, പള്‍സര്‍, അവഞ്ചര്‍, ഡൊമിനാര്‍ 400 തുടങ്ങിയ മോഡലുകള്‍ എല്ലാം വിലയേറിയതായി മാറി.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഡൊമിനാര്‍ 250-യുടെ വിലയില്‍ 16,800 രൂപയോളം കമ്പനി വെട്ടിക്കുറയ്ക്കുകയും ചെയ്തു. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ ഈ മോഡലുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നടപ്പാക്കിയിരുന്നില്ല.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ഏറ്റവും പുതിയ വില പരിഷ്‌കരണത്തോടെ ബജാജ് CT100 KS ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 3,904 രൂപ വര്‍ധിച്ച് ഇപ്പോള്‍ 52,960 രൂപയാണ് എക്‌സ്‌ഷോറൂം വില. പ്ലാറ്റിന 100 ES വേരിയന്റിന് 1,800 രൂപ കൂടി ഇപ്പോള്‍ 56,608 രൂപയാണ് എക്‌സ്‌ഷോറൂം വില.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

പരിമിതമായ ബജറ്റ് ശ്രേണിയിലുള്ള ഉപഭോക്താക്കള്‍ക്ക് കുറച്ച് ആശ്വാസം നല്‍കുന്നതിനായി, ബജാജ് അടിസ്ഥാന പതിപ്പുകളായ CT100 KS, പ്ലാറ്റിന 100 KS എന്നിവയുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

CT100, പ്ലാറ്റിന 100 എന്നിവ രാജ്യത്തെ ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിപണികളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നു.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

7,500 rpm-ല്‍ 7.9 bhp പരമാവധി കരുത്തും 5,500 rpm-ല്‍ 8.34 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 102 സിസി എയര്‍ കൂള്‍ഡ് മോട്ടോറാണ് ഇരുവരും പങ്കിടുന്നത്. ഇത് 4 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

2022 മോഡല്‍ വര്‍ഷത്തില്‍ പ്ലാറ്റിന 110 ES-ന് ഒന്നിലധികം അപ്ഡേറ്റുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ആറ് പുതിയ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍ക്ക് മൂന്ന് വീതം. ഡ്രം വേരിയന്റ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എബണി ബ്ലാക്ക് വിത്ത് റെഡ്, എബോണി ബ്ലാക്ക് വിത്ത് ബ്ലൂ, കോക്ക്‌ടെയില്‍ വൈന്‍ റെഡ് ഓറഞ്ച് എന്നിവ ലഭിക്കും.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ഈ എല്ലാ വകഭേദങ്ങള്‍ക്കും ബ്ലാക്ക് ടയറുകളാണ് ലഭിക്കുന്നത്. ചക്രങ്ങളിലെ റിം സ്‌ട്രൈപ്പുകള്‍ ബൈക്കിന്റെ വര്‍ണ്ണ തീമിനോട് പൊരുത്തപ്പെടുന്നു. പള്‍സര്‍ ഡാഗര്‍ എഡ്ജ് പതിപ്പിന് സമാനമാണ് മാറ്റ് ബ്ലൂ കളര്‍ സ്‌കീം.

പ്ലാറ്റിന 110 ES ഡിസ്‌ക് വേരിയന്റിന്റെ കാര്യത്തില്‍, മാറ്റ് റെഡ്, ചാര്‍ക്കോള്‍ ബ്ലാക്ക്, സാറ്റിന്‍ ബീച്ച് ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഈ എല്ലാ വകഭേദങ്ങള്‍ക്കും വൈറ്റ് നിറമുള്ള അലോയ് വീലുകളുണ്ട്. മറ്റൊരു പ്രധാന അപ്ഡേറ്റ് നക്കിള്‍ ഗാര്‍ഡുകളാണ്, ഇത് ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍ക്കായി ലഭ്യമാണ്.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

എഞ്ചിന്‍ മുമ്പത്തെപ്പോലെ തന്നെ, 115.45 സിസി, ഇലക്ട്രോണിക് ഇഞ്ചക്ഷന്‍, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 7,000 rpm-ല്‍ 8.5 bhp കരുത്തും 5,000 rpm-ല്‍ 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

പ്ലാറ്റിന 110-ന് 90 കിലോമീറ്ററാണ് പരമാവധി വേഗത. പ്ലാറ്റിന 110 ES ലോവര്‍ ക്രാഡില്‍ ഫ്രെയിമുള്ള ട്യൂബുലാര്‍ സിംഗിള്‍ ഡൗണ്‍ ട്യൂബ് ഉപയോഗിക്കുന്നു. മുന്‍വശത്ത് 135 മില്ലീമീറ്റര്‍ ട്രാവല്‍ നൈട്രോക്‌സ് കാനിസ്റ്റര്‍ അടിസ്ഥാനമാക്കിയുള്ള റിയര്‍ സസ്‌പെന്‍ഷനുമുള്ള സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു.

പള്‍സര്‍ ഡാഗര്‍ പതിപ്പ് പോലെ ബജാജ് പ്ലാറ്റിന 110; ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

മുന്‍വശത്ത് 130 mm ഡ്രം / 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിബിഎസിനൊപ്പം 110 mm ഡ്രം ബ്രേക്കും സുരക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നു. പ്ലാറ്റിന 110 ന് പതിനൊന്ന് ലിറ്റര്‍ ഇന്ധനം വഹിക്കാന്‍ കഴിയും. 2022 ബജാജ് പ്ലാറ്റിന 110 ES ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍ക്ക് യഥാക്രമം 63,245 രൂപയും 67,123 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Image Courtesy: The Bengal Rider

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Here Is First Look Walkaround Of New Bajaj Platina 110 Like Pulsar Dagger Edition. Read in Malayalam.
Story first published: Tuesday, July 20, 2021, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X