നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു കൊണ്ട് ഈ വർഷം ടിവിഎസ് മോട്ടോർ കമ്പനി വളരെ തിരക്കിലാണ്.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

ഓൾ ന്യൂ റൈഡർ 125 മോഡലിനെ അവതരിപ്പിച്ച് 125 സിസി വിഭാഗത്തിൽ വീണ്ടും സ്ഥാനം പിടിക്കാൻ നിർമ്മാതാക്കൾ ഒരുങ്ങിയിരിക്കുകയാണ്. അതോടൊപ്പം ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, മാസ്ട്രോ എഡ്ജ് 125 എന്നിവയ്ക്കെതിരെ പുത്തൻ ജൂപ്പിറ്റർ 125 ഉം ബ്രാൻഡ് അവതരിപ്പിച്ചു.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

ഈ വർഷം ആദ്യം, ഹൊസൂർ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ അപ്പാച്ചെ RTR 160 4V -യുടെ പെർഫോമെൻസ് കണക്കുകൾ ഉയർത്തി, അതോടെ നിലവിൽ അതിന്റെ വിഭാഗത്തിലെ ഏറ്റവും ശക്തമായ മോഡലായി ഇത് മാറിയിരിക്കുകയാണ്. മൂന്ന് റൈഡ് മോഡുകളും അഡ്ജസ്റ്റ് ചെയ്യാവുന്ന ലിവറികളും മോട്ടോർസൈക്കിളിൽ ഉണ്ട്.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

2020 അവസാനത്തോടെ അപ്പാച്ചെ RTR 200 4V -ക്ക് ഗണ്യമായ അപ്‌ഡേറ്റ് ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്, ഏതാണ്ട് സമാനമായ ഫോർമുല അതിന്റെ ചെറിയ സഹോദരങ്ങൾക്കും കമ്പനി ബാധകമാക്കിയിട്ടുണ്ട്. 2022 ടിവിഎസ് അപ്പാച്ചെ RTR 160 4V -യെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

1. സ്പെഷ്യൽ എഡിഷൻ:

ടിവിഎസ് പുതിയ അപ്പാച്ചെ RTR 160 4V സ്പെഷ്യൽ എഡിഷൻ സെഗ്മെന്റ്-ഫസ്റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളുമായി വരുന്നു.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാകാൻ RR 310 -ലെ പോലെ ചുവന്ന അലോയി വീലുകളുമായി ഒരു എക്സ്ക്ലൂസീവ് മാറ്റ് ബ്ലാക്ക് കളർ നിർമ്മാതാക്കൾ ഇതിൽ അവതരിപ്പിക്കുന്നു. പുതിയ സീറ്റ് പാറ്റേണും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിൽ സ്റ്റാൻഡേർഡായി വരുന്നു.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

2. പുതിയ ഹെഡ്‌ലാമ്പ്:

ഒരുപക്ഷെ മോട്ടോർസൈക്കിളിലെ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന ഘടകം ഹെഡ്‌ലാമ്പാണ്. തിളങ്ങിക്കൊണ്ടിരിക്കുന്ന സിഗ്നേച്ചർ ഡിആർഎല്ലുകളുമായി വരുന്ന പുതിയ ഹെഡ്‌ലാമ്പ് അസംബ്ലിയാണ് വാഹനത്തിൽ വരുന്നത്.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

ഇത് മുൻ തലമുറ മോഡലുകളിലെ ഐബ്രോ എൽഇഡി ഡേലൈറ്റ് റണ്ണിംഗ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നു. പുതിയ ഫ്രണ്ട് പൊസിഷൻ ലാമ്പ് (FPL) ലോ, ഹൈ ബീമുകൾക്കൊപ്പം പ്രവർത്തിക്കുന്നു.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

3. റൈഡ് മോഡുകൾ, ക്രമീകരിക്കാവുന്ന സസ്പെൻഷൻ, മറ്റ് അപ്ഡേറ്റുകൾ:

അപ്പാച്ചെ RTR 200 4V, Apache RR 310 എന്നിവയിലെന്നപോലെ റെയിൻ, അർബൻ, സ്പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുടെ ലഭ്യതയാണ് മറ്റൊരു സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചർ.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും റേഡിയൽ റിയർ ടയറും ( അടിസ്ഥാന വേരിയന്റ് ഒഴികെ) ഇതിലുണ്ട്. ടോപ്പ്-സ്പെക്ക് ട്രിം ഇപ്പോൾ SmartXonnect ബ്യൂടൂത്ത് സംവിധാനവും നേടുന്നു.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

4. പെർഫോമെൻസ്:

മോട്ടോർസൈക്കിളിന്റെ പെർഫോമെൻസ് മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു. 2022 ടിവിഎസ് അപ്പാച്ചെ RTR 160 4V 159.7 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു, ഇത് 17.63 bhp പരമാവധി പവറും 14.73 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. നേക്കഡ് ശ്രേണി മോഡൽ റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് കളർ സ്കീമുകളിൽ വിൽപ്പനയ്ക്ക് എത്തുന്നു.

നൂതന ഭാവത്തിൽ എത്തുന്ന 2022 Apache RTR 160 4V -യുടെ പ്രധാന ഹൈലൈറ്റുകൾ

5. വില:

റിയർ ഡ്രം, സിംഗിൾ ഡിസ്ക്, റിയർ ഡിസ്ക് വിത്ത് ബ്ലൂടൂത്ത്, സ്‌പെഷ്യൽ എഡിഷൻ എന്നിവയുടെ എക്സ്-ഷോറൂം വിലകൾ ഏകദേശം 3500 രൂപ കമ്പനി വർധിപ്പിച്ചു. എൻട്രി ലെവൽ ട്രിമിന് വില 1,15,265 രൂപയും, പിൻ ഡിസ്ക് വേരിയന്റിന് 1,17,350 രൂപയും, ബ്ലൂടൂത്ത് കണക്ഷനുള്ള പിൻ ഡിസ്ക് വേരിയന്റിന് 1,20,050 രൂപയും, പ്രത്യേക പതിപ്പിന് 1,21,372 രൂപയുമാണ് എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Major feature highlights of 2022 apache rtr 160 4v
Story first published: Tuesday, October 12, 2021, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X