TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

യുകെ ഗവൺമെന്റിന്റെ ഓഫീസ് ഫോർ സീറോ എമിഷൻ വെഹിക്കിൾസ് ധനസഹായം നൽകുന്ന സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായി TE-1 എന്ന ഇലക്ട്രിക് സ്പോർട്സ് ബൈക്ക് പദ്ധതിയിൽ പ്രവർത്തിക്കുന്നതായി 2019 മെയ് മാസത്തിൽ ട്രയംഫ് മോട്ടോർസൈക്കിൾസ് പ്രഖ്യാപിച്ചു.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

ഇപ്പോൾ നാല്-ഘട്ട പ്രോജക്റ്റിന്റെ രണ്ടാം ഘട്ടം പൂർത്തിയായിരിക്കുകയാണ്, ട്രയംഫ് TE-1 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡിസൈൻ സ്കെച്ചുകൾക്ക് പുറമേ ബ്രിട്ടീഷ് ബ്രാൻഡ് ഇലക്ട്രിക് പവർട്രെയിൻ പ്രോട്ടോടൈപ്പും പുറത്തിറക്കി.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

വില്യംസ് അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ്, ഇന്റഗ്രൽ പവർട്രെയിൻ ലിമിറ്റഡ്, വാർ‌വിക് സർവകലാശാലയിലെ WMG എന്നിവയുമായി സഹകരിച്ചാണ് ട്രയംഫ് TE-1 പദ്ധതി വികസിപ്പിക്കുന്നത്.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

സർക്കാർ നടത്തുന്ന ഇന്നൊവേറ്റ് യുകെ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ പദ്ധതി, യുകെ ഓട്ടോമോട്ടീവ് കൗൺസിൽ 2025 -ൽ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങൾ ഇതിനകം തന്നെ കവിഞ്ഞിരിക്കുകയാണ്.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

ബാറ്ററി, മോട്ടോർ, വാഹന കൺട്രോൾ യൂണിറ്റുകൾ പോലുള്ള മോട്ടോർസൈക്കിളിന്റെ നിർണായക ഘടകങ്ങൾ വികസിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതാണ് രണ്ടാം ഘട്ടം.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

മൂന്നാം ഘട്ടത്തിന്റെ അവസാനത്തിൽ മോട്ടോർസൈക്കിളിന്റെ പൂർണ്ണമായ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നത് ഉൾപ്പെടും, ഇത് അന്തിമ മൂല്യനിർണ്ണയ പ്രക്രിയയ്ക്കായി നാലാം ഘട്ടത്തിൽ ഉപയോഗിക്കും.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

പവർ‌ട്രെയിനിന്റെ വിശദമായ സവിശേഷതകൾ‌ ഇപ്പോഴും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല‌, ഇന്റഗ്രൽ‌ പവർ‌ട്രെയിനിന്റെ ഇ-ഡിവിഷൻ‌ വികസിപ്പിച്ചെടുത്ത പുതിയ നൂതന എസി മോട്ടോറിന്‌ 10 കിലോ ഭാരം മാത്രമാണുള്ളത്, 180 bhp (130 കിലോവാട്ട്) കരുത്ത് ഉൽ‌പ്പാദിപ്പിക്കുന്നു. പവർ ഡെൻസിറ്റി കണക്കിലെടുത്ത് മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ലഭിക്കുന്ന മികച്ച യൂണിറ്റായി ഇത് മാറുന്നു.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

പാക്കേജിംഗ് മെച്ചപ്പെടുത്തുന്നതിനും ഖനം കുറയ്ക്കുന്നതിനുമായി മോട്ടോർ, ഇൻ‌വെർട്ടർ എന്നിവ ഒരൊറ്റ യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്നതിന് കമ്പനി പ്രവർത്തിച്ചിട്ടുണ്ട്.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

ട്രയംഫ് TE-1 പ്രോജക്റ്റിന്റെ ബാറ്ററി മൊഡ്യൂൾ, ബാറ്ററി മാനേജുമെന്റ് സിസ്റ്റം, വാഹന കൺട്രോൾ യൂണിറ്റ് എന്നിവയുടെ വികസനത്തിന് വില്യംസ് അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ് നേതൃത്വം നൽകി.

TE-1 ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ സ്കെച്ചുകൾ വെളിപ്പെടുത്തി ട്രയംഫ്

മാസ്, പെർഫോമെൻസ് എന്നിവയ്ക്കായി വളരെ ഒപ്റ്റിമൈസ് ചെയ്ത മോഡൽ ഷാർപ്പ് ഹാഡ്‌ലിംഗ് എന്നിവ പ്രാപ്തമാക്കുന്നതിന് ഗുരുത്വാകർഷണ കേന്ദ്രത്തിന്റെ അനുയോജ്യമായ സ്ഥാനവും ക്രമീകരിക്കുന്നു.

More from DriveSpark

Article Published On: Wednesday, March 24, 2021, 18:31 [IST]
English summary
Triumph Unveiled TE-1 Electric Motorcycle Sketches. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X