ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

ഓല ഇല്ക്ട്രിക്, ഒഖിനാവ, പ്യുവർ EV എന്നീ ബ്രാൻഡുകൾ വിവിധ കാരണങ്ങളാൽ വാർത്തകളുടെ തലക്കെട്ടുകൾ ഭരിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളിൽ ഒരാളാകാൻ ഏഥർ റഡാറിന് കീഴിൽ പ്രവർത്തിക്കുകയാണ്.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

സ്കൂട്ടറിന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള പ്രധാനപ്പെട്ട രേഖകൾ എങ്ങനെ സൂക്ഷിക്കാമെന്ന് കാണിക്കുന്ന ഒരു പുതിയ പരസ്യം ഏഥർ അടുത്തിടെ അവതരിപ്പിച്ചു.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

വിവിധ വിവരങ്ങളും വിശദാംശങ്ങളും കാണിക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റുമായാണ് ഏഥർ 450X വരുന്നത്. ഏഥർ 450X -ന്റെ പുതിയ TVC ഡ്രൈവിംഗ് ലൈസൻസുകൾ, രജിസ്ട്രേഷൻ പേപ്പറുകൾ തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെന്റുകൾ എങ്ങനെ വാഹനത്തിൽ സ്റ്റോർ ചെയ്യാമെന്ന് കാണിക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

ഏഥർ റൈഡർ എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസ് കാണിക്കുന്നതും തന്റെ റൈഡിംഗ് അനായാസം തുടരുന്നതും TVC കാണിക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

OTA അപ്‌ഡേറ്റുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവ പോലുള്ള വിവിധ കാര്യങ്ങൾക്കും ഇതേ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ അധികാരികൾ അനുമതി നൽകിയിട്ടുണ്ട്. സ്‌കാനറുകളും സ്‌മാർട്ട്‌ഫോൺ ആപ്പുകളും ഉപയോഗിച്ച് പൊലീസിന് ഇവ പരിശോധിക്കാനാകും.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

കുറച്ച് കാലം മുമ്പ്, സർക്കാർ ഒരു പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു, ഇത് വാഹനമോടിക്കുന്നവർക്ക് അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുൾപ്പെടെയുള്ള രേഖകളുടെ ഡിജിറ്റൽ പകർപ്പ് ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

ഈ രണ്ട് രേഖകളും സ്‌മാർട്ട്‌ഫോണിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ഈ രണ്ട് രേഖകളുടേയും ഹാർഡ് കൊപ്പികൾ ഇല്ലാതെ സഞ്ചരിക്കാൻ സർക്കാരിന്റെ ഈ നീക്കം അനുവദിച്ചു.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

പുതിയ നീക്കത്തോടെ, നൂതന സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ പോലീസുകാർക്ക് അവരുടെ സ്വന്തം സിസ്റ്റത്തിൽ അവ പരിശോധിക്കാൻ കഴിയുമെന്നതിനാൽ രേഖകൾ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

അതിനാൽ ഏതൊരു വാഹനമോടിക്കുന്ന വ്യക്തിയും കൈയ്യിൽ കൊണ്ടു നടക്കേണ്ട ഒരേയൊരു ഫിസിക്കൽ രേഖ എന്നത് പൊല്യൂഷൻ ചെക്ക് സർട്ടിഫിക്കറ്റ് മാത്രമാണ്. വാഹനമോടിക്കുന്നവർ ഇത് കൈവശം വെയ്ക്കേണ്ടതുണ്ടോ അല്ലെങ്കിൽ അത് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറുമായി സ്വയമേവ ലിങ്ക് ചെയ്യപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

ചലാൻ നൽകണമെങ്കിൽ ഇനിമുതൽ പൊലീസുകാർക്ക് രേഖകൾ ചോദിക്കേണ്ടതില്ല. ഇത് ഇലക്ട്രോണിക് ആയി തന്നെ നടക്കും. ചലാൻ അടച്ചില്ലെങ്കിൽ വാഹനം വിൽക്കാനോ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനോ ഉടമയെ പുതിയ സിസ്റ്റം അനുവദിക്കില്ല.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ 1989 -ൽ പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ നടത്തിയ വിവിധ ഭേദഗതികൾ മൂലമാണിത്.

ഡ്രൈവിംഗ് ലൈസൻസ് ഇനി സ്കൂട്ടർ സ്റ്റോർ ചെയ്തോളും! പുത്തൻ ഫീച്ചറുകൾ വെളിപ്പെടുത്തി Ather 450X

മുൻകാലങ്ങളിൽ, നിയമ ലംഘകരെ തടയാൻ ശ്രമിച്ച പൊലീസുകാർക്ക് പരിക്കേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച്, പൊലീസുകാർക്ക് രജിസ്ട്രേഷൻ നമ്പർ എഴുതാനും ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി പരിശോധിക്കാനും കഴിയും.

പുതിയ സോഫ്‌റ്റ്‌വെയർ വഴി അവർക്ക് ഓൺലൈനായി ഒരു ചലാൻ അയയ്‌ക്കാനും കഴിയും. ഒറിജിനൽ രേഖകൾ വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്നതിനാൽ വാഹന ഉടമകൾക്കും ഇത് ഏറെ ഗുണം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather 450x driving license and documents storage feature showcased in new tvc
Story first published: Wednesday, May 25, 2022, 18:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X