അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

ബജാജ് ഓട്ടോ ഇന്ത്യയിൽ രണ്ട് പുതിയ നെയിംപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്തു, പുതിയ പേരുകൾക്കായുള്ള ഫയലിംഗുകൾ 2022 മാർച്ചിലാണ് നടന്നത്.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

പുതിയ ട്രേഡ്മാർക്ക് രേഖകൾ അനുസരിച്ച്, ബജാജ് ഓട്ടോ 'പൾസർ എലാൻ', പൾസർ എലഗൻസ് എന്നീ പേരുകളുടെ ട്രേഡ്മാർക്കുകൾ സ്വന്തമാക്കി. ഇതിനർത്ഥം ബജാജ് ഓട്ടോയിൽ നിന്ന് വരാനിരിക്കുന്ന രണ്ട് പുതിയ മോട്ടോർസൈക്കിളുകൾ പൾസർ മോഡൽ ശ്രേണിയുടെ ഭാഗമാകുമെന്നാണ്.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

കമ്പനിക്ക് നിലവിൽ റെട്രോ തീം മോട്ടോർസൈക്കിളുകൾ ഇല്ലാത്തതിനാലും ഇന്ത്യയിൽ റെട്രോ തീം മോട്ടോർസൈക്കിളുകളുടെ വിപണി സ്ഥിരമായി വളരുന്നതിനാലും വരാനിരിക്കുന്ന ബജാജ് പൾസർ എലാനും പൾസർ എലഗൻസ് മോഡലും ഒരു റെട്രോ ലുക്ക് സ്‌പോർട് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

അതിനുപുറമെ, ഈ മോട്ടോർസൈക്കിളുകളിലൊന്ന് 200 സിസി അല്ലെങ്കിൽ 250 സിസി പവർട്രെയിൻ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതേസമയം രണ്ടാം മോഡലിൽ കൂടുതൽ ഫ്രൂഗലായ 150 സിസി അല്ലെങ്കിൽ 180 സിസി യൂണിറ്റ് ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

എന്നിരുന്നാലും നിലവിൽ ബജാജ് ഒരു പുതിയ ഉൽപ്പന്നം വികസിപ്പിക്കുന്നതായി തോന്നുന്നില്ല, ഭാവി ആവശ്യങ്ങൾക്കായി പേരുകൾ ലോക്ക് ചെയ്യുന്നതിനായി ഫയലിംഗുകൾ നടത്തിയതാവാം.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

അടുത്തിടെ, ബജാജ് ഓട്ടോ പൾസർ F 250 മോട്ടോർസൈക്കിളിന് ഒരു പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനും ഇന്ത്യയിൽ അവതരിപ്പിച്ചു. പൾസർ 220F, പൾസർ NS200, പൾസർ 150, പൾസർ NS125, പ്ലാറ്റിന 110ES, CT100 തുടങ്ങിയ ബജാജ് മോട്ടോർസൈക്കിളുകളിൽ നിലവിലുള്ള ബ്ലൂ നിറത്തിൽ നിന്ന് അല്പം വ്യത്യസ്തമായ ബ്ലൂ നിറത്തിന്റെ ഇരുണ്ട ഷേഡാണ് പുതുതായി അവതരിപ്പിച്ച എക്സ്റ്റീരിയർ കളർ.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

പുതിയ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിക്കുന്നതിന് മുമ്പ്, പുതുതായി അവതരിപ്പിച്ച ബജാജ് N250, F250 മോട്ടോർസൈക്കിളുകൾ ടെക്നോ ഗ്രേ, റേസിംഗ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

അതിനുപുറമെ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് പുതിയ ബജാജ് F250 എത്തിയിരുന്നത്.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

ഈ ഫീച്ചറുകൾക്ക് പുറമേ, പരമ്പരാഗത അനലോഗ് ടാക്കോമീറ്റർ, ഡിജിറ്റൽ സ്പീഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യുവൽ എഫിഷ്യൻസി ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി ഫ്യൂവൽ ഗേജ്, യുഎസ്ബി ചാർജിംഗ് പോർട്ടും ഒരു ക്ലോക്കും തുടങ്ങിയ ഫീച്ചറുകളും പുതിയ ബജാജ് പൾസർ F250 -ൽ ലഭ്യമാണ്.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

പുതിയ ബജാജ് പൾസർ F250 -ക്ക് കരുത്തേകുന്നത് ഒരു പുതിയ 249 സിസി, സിംഗിൾ സിലിണ്ടർ, 2 വാൽവ്, ഓയിൽ കൂൾഡ്, SOHC എഞ്ചിനാണ്. ഈ സജ്ജീകരണത്തിൽ എഞ്ചിൻ യൂണിറ്റ് 8,750 rpm -ൽ 23.5 bhp പീക്ക് പവറും 6,500 rpm -ൽ 21.5 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. കൂടാതെ ഈ എഞ്ചിൻ സ്ലിപ്പർ ക്ലച്ച് ഉള്ള അഞ്ച് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

അണിയറിൽ വലുത് എന്തോ ഒരുങ്ങുന്നു! Pulsar Elan & Pulsar Eleganz നെയിപ്ലേറ്റുകൾ ട്രേഡ്മാർക്ക് ചെയ്ത് Bajaj

പുതുതായി പുറത്തിറക്കിയ ബജാജ് പൾസർ F250 -ന്റെ ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കുന്നത് മുന്നിൽ 300 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 mm ഡിസ്‌ക് ബ്രേക്കുമാണ്. എന്നിരുന്നാലും, ബജാജ് പൾസർ F250 സിംഗിൾ ചാനൽ ABS -ൽ മാത്രമാണ് വരുന്നത്.

More from DriveSpark

Article Published On: Saturday, April 30, 2022, 8:30 [IST]
English summary
Bajaj auto trademarked pulsar elan and pulsar eleganz nameplates in india
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X