താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖല അതിവേഗം വളരുകയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. വിപണി വിഹിതം സ്വന്തമാക്കാന്‍ എല്ലാ നിര്‍മാതാക്കളും ഈ മേഖലയിലേക്ക് ചേക്കേറുകയാണ്. ഇ-മൊബിലിറ്റി മേഖലയിലെ ഏറ്റവും ലാഭകരമായ വിഭാഗമായി ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

ആളുകള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള സ്‌കൂട്ടറുകള്‍ പുറത്തിറക്കി വിപണിയില്‍ സ്ഥാനം പിടിക്കാനാണ്എക്‌സാള്‍ട്ട കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സീക്ക് സീരീസിന് കീഴില്‍ എക്‌സാള്‍ട്ട നാല് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി. സീക്ക് 1X, സീക്ക് 2X, സീക്ക് 3X, സീക്ക് 4X എന്നീ മോഡലുകളാണ് അവ. 99,000 രൂപ (എക്‌സ്‌ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

പുതുതായി ലോഞ്ച് ചെയ്ത മോഡലുകളില്‍ സീക്ക് 1X ന് 99,000 രൂപയാണ് വില. കൂടാതെ 1.6 kW പവര്‍ ഉത്പാദിപ്പിക്കുന്ന 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയും പായ്ക്ക് ചെയ്യുന്നു. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് എന്നീ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

ഇതിന്റെ ചാര്‍ജ് സമയം 3-4 മണിക്കൂറാണ്. 70-80 കി.മീ റേഞ്ച് കമ്പനി അവകാശപ്പെടുന്നു. ഇക്കോ, സിറ്റി, ടര്‍ബോ എന്നിങ്ങനെ 3 ഡ്രൈവ് മോഡുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ ലഭിക്കും.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

സീക്ക് 2X-ന് 1,05,000 രൂപയാണ് വില. 1.6 kW പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയാണ് ഇതിന് നല്‍കിയിരിക്കുന്നത്. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

ഇതിന്റെ ബാറ്ററി 4-6 മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാനാകും. 70-80 കിമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്. ഇത് 3 ഡ്രൈവ് മോഡുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു - ഇക്കോ, സിറ്റി, ടര്‍ബോ. കൂടാതെ 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം കളര്‍ ഓപ്ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

സീക്ക് 3X- ന് 1,10,000 രൂപയാണ് വില. 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയാണ് 1.6 kW പവര്‍ ഉത്പാദിപ്പിക്കുന്നത്. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് എന്നീ ഫീച്ചറുകള്‍ ലഭിക്കും.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

ഇത് 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യപ്പെടുകയും 70-80 കി.മീ റേഞ്ച് നല്‍കുകയും ചെയ്യുന്നു. ഈ മോഡലിലും ഇക്കോ, സിറ്റി, ടര്‍ബോ ഡ്രൈവ് മോഡുകള്‍ ലഭ്യമാണ്. കൂടാതെ ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം എന്നീ 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

സീക്ക് 4X ന് 1,15,000 രൂപയാണ് വില. 1.6 kW പവര്‍ നല്‍കുന്ന 48/30 ലിഥിയം/ലെഡ് ആസിഡ് ബാറ്ററിയാണ് കരുത്തേകുന്നത്. എല്‍സിഡി മീറ്റര്‍, എല്‍ഇഡി ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, 3 സ്പീഡ് മോഡ്, പാര്‍ക്കിംഗ് റിവേഴ്‌സ്, വണ്‍ ബട്ടണ്‍ റിപ്പയര്‍, റിമൂവ് കീ, ആന്റി തെഫ്റ്റ് അലാറം വയര്‍ലെസ് കണ്‍ട്രോളര്‍, ഇ-എബിഎസ് എന്നീ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

4-6 മണിക്കൂറാണ് ചാര്‍ജിംഗ് സമയം. ഒറ്റ ചാര്‍ജിങ്ങില്‍ 90-100 കിമീ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഇക്കോ, സിറ്റി, ടര്‍ബോ ഡ്രൈവ് മോഡുകള്‍ കൂടാതെ ബ്ലാക്ക്, റെഡ്, സില്‍വര്‍, വൈറ്റ്, ബ്ലൂ ജെം എന്നീ 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സീക്ക് ശ്രേണിയിലെ ഏറ്റവും പ്രീമിയം ഓഫറാണ് സീക്ക് 4X. ഇതിന് 12 ഇഞ്ച് ടയറുകളും ഡബിള്‍-ഗ്രേഡ് സസ്പെന്‍ഷനും ലഭിക്കുന്നു. അത് അധിക ഭാരം കൈകാര്യം ചെയ്ത് സുഗമമായ യാത്ര സാധ്യമാക്കുന്നു.

താങ്ങാവുന്ന വിലയില്‍ 4 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Exalta

സ്‌കൂട്ടറില്‍ തീ പടരാതിരിക്കാന്‍ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം ബാറ്ററിയില്‍ സമന്വയിപ്പിച്ചിരിക്കുന്നു. കൂടുതല്‍ സുരക്ഷയ്ക്കായി തെര്‍മല്‍ റണ്‍വേയില്‍ ടെംപറേച്ചര്‍ റൈസ് കട്ട്-ഓഫ് സര്‍ക്യൂട്ടും ഇതിന് ലഭിക്കുന്നു.

More from DriveSpark

Article Published On: Tuesday, October 11, 2022, 12:53 [IST]
English summary
Exalta introduced 4 new affordable electric scooters in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X