കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

ഹോണ്ട 2022 CBR 150R -ന്റെ റെപ്സോൾ എഡിഷൻ അവതരിപ്പിച്ചു. മലേഷ്യൻ വിപണിയിൽ RM13,499 (ഏകദേശം 2.42 ലക്ഷം രൂപ) ആണ് ഈ മോട്ടോർസൈക്കിളിന്റെ വില.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

ഫെയർഡ് മോട്ടോർസൈക്കിളിന്റെ ആരാധകർക്ക് ഇടയിൽ ഈ പ്രത്യേക എഡിഷൻ എല്ലായ്പ്പോഴും ജനപ്രിയമാണ്, കൂടാതെ 2022 പതിപ്പ് ഹോണ്ട റേസിംഗ് കോർപ്പറേഷൻ (HRC) മോട്ടോജിപി പെയിന്റ് സ്കീമുകൾ അലങ്കരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

2022 ഹോണ്ട CBR 150R റെപ്‌സോൾ എഡിഷന്റെ ഉത്പാദനം മലേഷ്യയിൽ വെറും 800 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു, നിലവിലുള്ള മാറ്റ് ചാർക്കോൾ ഗ്രേ മെറ്റാലിക്, കാൻഡി സിന്റിലേറ്റ് റെഡ് എന്നിവയ്‌ക്കൊപ്പം ഇത് റീട്ടെയിൽ ചെയ്യും.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

ഇത് ഇന്ത്യയിൽ ഇതിനകം ലഭ്യമായ യമഹ R15 M-നോടാണ് മത്സരിക്കുന്നത്. CBR 150R-ന്റെ തിരിച്ചുവരവിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ഇന്ത്യയിൽ വളരെക്കാലമായി നിലനിൽക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല, എന്നാൽ അല്പം പ്രതീക്ഷയ ഉയർത്തി മോട്ടോർസൈക്കിളിന്റെ ഡിസൈൻ പേറ്റന്റ് ഈ വർഷം ആദ്യം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

യമഹ R15 M -ന് RM14,998 (ഏകദേശം 2.68 ലക്ഷം രൂപ) വിലവരും, അടിസ്ഥാന പതിപ്പിന് മലേഷ്യയിൽ RM11,988 (ഏകദേശം 2.14 ലക്ഷം രൂപ) ആണ് വില. CB 150R -ന്റെ ഈ പതിപ്പിൽ ഓറഞ്ച്, റെഡ്, വൈറ്റ് എന്നീ നിറങ്ങളുടെ പ്രയോഗം അല്ലാതെ, മറ്റ് മാറ്റങ്ങളൊന്നും ജാപ്പനീസ് വാഹന ഭീമൻ വരുത്തിയിട്ടില്ല.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

2022 ഹോണ്ട CBR 150R റെപ്‌സോൾ എഡിഷന്റെ മറ്റൊരു ഹൈലൈറ്റ് ഓറഞ്ച് നിറത്തിലുള്ള അലോയി വീലുകളാണ്. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, അതേ 150 സിസി സിംഗിൾ സിലിണ്ടർ DOHC ലിക്വിഡ് കൂൾഡ് Fi എഞ്ചിനാണ് ഇത് ഉപയോഗിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

ഈ യൂണിറ്റ് 9,000 rpm -ൽ 16.09 bhp പരമാവധി പവർ ഔട്ട്പുട്ടും 7,000 rpm -ൽ 13.7 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. പ്രധാന എതിരാളിയായ R15 -ൽ ഇത് ഏകദേശം പവിന്റെ കാര്യത്തിൽ 3.0 bhp -യും torque -ൽ 1.0 Nm കുറവുമാണ്.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

പവർട്രെയിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, അതേസമയം സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുന്നു. ചെയിൻ ഡ്രൈവ് വഴി പിൻ ചക്രത്തിലേക്ക് പവർ എത്തിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

ഡ്യുവൽ ചാനൽ ABS സിസ്റ്റം, മുന്നിലും പിന്നിലും സിംഗിൾ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക്, USD ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള മോണോഷോക്ക് റിയർ സസ്‌പെൻഷൻ, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ഫെയർഡ് സൂപ്പർസ്‌പോർട്ടിലെ മറ്റ് ഹൈലൈറ്റുകൾ.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

2022 ഹോണ്ട CBR150R റെപ്‌സോൾ പതിപ്പിന് 788 mm സീറ്റ് ഹൈറ്റും 12 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും 139 കിലോഗ്രാം ഭാരവുമുണ്ട്. ഫ്രണ്ട് ടയറുകൾക്ക് 100/80-17 റിയർ ടയറുകൾക്ക് 130/70-17 പ്രൊഫൈലുമായിട്ടാണ് മോട്ടോർസൈക്കിൾ വരുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

മറ്റ് അനുബന്ധ വാർത്തകളിൽ ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) ജൂണിൽ മൊത്തം ടു-വീലർ വിൽപ്പനയിൽ 3,83,882 യൂണിറ്റുകളുമായി 67 ശതമാനം വളർച്ച രേഖപ്പെടുത്തി.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

2021 ജൂണിൽ കമ്പനി മൊത്തം 2,32,497 വാഹനങ്ങൾ വിറ്റഴിച്ചുവെന്ന് HMSI ജൂലൈ ആദ്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 2,12,453 യൂണിറ്റ് വിൽപ്പനയിൽ നിന്ന് ആഭ്യന്തര വിപണിയിൽ, 2022 ജൂണിൽ വിൽപ്പന 3,55,560 യൂണിറ്റുകളോടെ 65 ശതമാനം വർധിച്ചു.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

2023 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തങ്ങൾ പ്രതീക്ഷിച്ച വളർച്ച ക്രമേണ യാഥാർത്ഥ്യമായി മാറുകയാണ് എന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.

കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമിൽ CBR 150R Repsol എഡിഷൻ അവതരിപ്പിച്ച് Honda

കൂടുതൽ ഉപഭോക്താക്കൾ ടൂവീലർ മൊബിലിറ്റി ഓപ്ഷനുകൾക്കായി നോക്കുന്നതിനാൽ വരും മാസങ്ങളിൽ ഈ ഉയർന്ന പ്രവണത നിലനിർത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം തന്നെ ഇലക്ട്രിക് വാഹന രംഗത്തേക്കും ചുവടു വെയ്ക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് ഇരുചക്ര വാഹന ഭീമന്മാർ. ഇവി സെഗ്മെന്റിലും അരങ്ങേറ്റം കുിയ്ക്കുന്നതോടെ രാജ്യത്ത് തങ്ങളുടെ വിപണി വിഹിതം കൂടുതൽ മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ബ്രാൻഡ്.

More from DriveSpark

Article Published On: Monday, July 18, 2022, 15:17 [IST]
English summary
Honda unveiled limited repsol edition for cbr 150r motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X