2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

2022 ഫെബ്രുവരിയില്‍ ആഭ്യന്തര വില്‍പ്പന 4,353 യൂണിറ്റായി കുറഞ്ഞുവെന്ന് നിര്‍മാതാക്കളായ കെടിഎം ഇന്ത്യ. വാര്‍ഷിക വില്‍പ്പന 5,394 യൂണിറ്റായി കുറഞ്ഞുവെന്നും കമ്പനി വ്യക്തമാക്കി. വോളിയം നഷ്ടം 19.30 ശതമാനം ഇടിഞ്ഞ് 1,041 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

പ്രതിമാസ വില്‍പന 4,640 യൂണിറ്റില്‍ നിന്ന് 6.19 ശതമാനമായി കുറഞ്ഞു. വോളിയം നഷ്ടം 287 യൂണിറ്റാണെന്നും കമ്പനി അറിയിച്ചു. ഇതില്‍, കെടിഎം 200 (RC + ഡ്യൂക്ക്) വില്‍പ്പന ഏറ്റവും മികച്ചതായിരുന്നു, 2,318 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

2,431 യൂണിറ്റില്‍ നിന്ന് വില്‍പ്പന കുറഞ്ഞു. വോളിയം നഷ്ടം 4.65 ശതമാനം ഇടിഞ്ഞ് 113 യൂണിറ്റായി. പ്രതിമാസ വില്‍പ്പന 2,398 യൂണിറ്റില്‍ നിന്ന് 80 യൂണിറ്റായി കുറഞ്ഞു. വില്‍പ്പനയില്‍ 3.34 ശതമാനം ഇടിവുണ്ടായെന്നും കമ്പനി അറിയിച്ചു.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

കെടിഎം 250 (ADV + ഡ്യൂക്ക്) വില്‍പ്പന 312 യൂണിറ്റില്‍ നിന്ന് 1,425 യൂണിറ്റായി ഉയര്‍ന്നു. വോളിയം നേട്ടം 1,113 യൂണിറ്റായി. പ്രതിമാസ വില്‍പ്പന 1,223 യൂണിറ്റില്‍ നിന്ന് മെച്ചപ്പെട്ടു. വോളിയം നേട്ടം 16.52 ശതമാനം വളര്‍ച്ചയോടെ 202 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

കെടിഎം 125 (RC + ഡ്യൂക്ക്) വില്‍പ്പന പരിശോധിച്ചാല്‍ 2,200 യൂണിറ്റില്‍ നിന്ന് 572 ആയി കുറഞ്ഞു. വോളിയം നഷ്ടം 1,628 യൂണിറ്റായി, 74 ശതമാനം ഇടിവാണ് ഉണ്ടായതെന്നും കമ്പനി അറിയിച്ചു. പ്രതിമാസ വില്‍പ്പന 778 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. വോളിയം നഷ്ടം 26.48 ശതമാനത്തില്‍ പാദത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 206 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

കെടിഎം 390 (RC + ADV + ഡ്യൂക്ക്) വില്‍പ്പന 451 യൂണിറ്റില്‍ നിന്ന് 38 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 413 യൂണിറ്റായി. പ്രതിമാസ വില്‍പ്പന 241 യൂണിറ്റില്‍ നിന്ന് കുറഞ്ഞ, 6.19 ശതമാനം ഇടിവോടെ 287 യൂണിറ്റുകളുടെ വോളിയം നഷ്ടം രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

ആഭ്യന്തര വില്‍പ്പനയ്‌ക്കൊപ്പം കയറ്റുമതി വില്‍പ്പന കണക്കുകളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയിലെ കയറ്റുമതിയില്‍ മൂന്നിലൊന്ന് ഇടിഞ്ഞ് 38.49 ശതമാനം ഇടിവുണ്ടായി. കയറ്റുമതി 8,153 യൂണിറ്റില്‍ നിന്ന് 5,015 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 3,138 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

പ്രതിമാസ കയറ്റുമതി 18.92 ശതമാനം മെച്ചപ്പെട്ടു. കയറ്റുമതി 798 യൂണിറ്റില്‍ നിന്ന് 4,217 യൂണിറ്റായി വര്‍ദ്ധിച്ചു. കെടിഎം 200-ന്റെ കയറ്റുമതി 2,982 യൂണിറ്റില്‍ നിന്ന് 2,318 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 22.27 ശതമാനത്തില്‍ 664 യൂണിറ്റുകളായി. കെടിഎം 200-ന്റെ പ്രതിമാസ കയറ്റുമതി 1,708 യൂണിറ്റില്‍ നിന്ന് ഉയര്‍ന്നു.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

വോളിയം നേട്ടം 610 യൂണിറ്റ്, 35.71 ശതമാനം വളര്‍ച്ചയുണ്ടായെന്നും കമ്പനി അഭിപ്രായപ്പെട്ടു. കെടിഎം 250 കയറ്റുമതി 960 യൂണിറ്റില്‍ നിന്ന് 584 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 39.17 ശതമാനം ഇടിഞ്ഞ് 376 യൂണിറ്റായി. പ്രതിമാസ കയറ്റുമതി 1,302 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. വോളിയം നഷ്ടം 55.15 ശതമാനം ഇടിഞ്ഞ് 718 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

കെടിഎം 390-യുടെ കയറ്റുമതി 3,034 യൂണിറ്റില്‍ നിന്ന് 2,000 യൂണിറ്റില്‍ താഴെയാണ്. വോളിയം നഷ്ടം 35.56 ശതമാനം ഇടിഞ്ഞ് 1,079 യൂണിറ്റായി. പ്രതിമാസ കയറ്റുമതി 1,207 യൂണിറ്റില്‍ നിന്ന് ഉയര്‍ന്നു. വോളിയം നേട്ടം 61.97 ശതമാനം വളര്‍ച്ചയോടെ 748 യൂണിറ്റായി. 125 കയറ്റുമതി 159 യൂണിറ്റായി കുറഞ്ഞ് 1,177 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 86.49 ശതമാനം ഇടിഞ്ഞ് 1,018 യൂണിറ്റുകളായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

ഫെബ്രുവരി 22-ലെ മൊത്തം വില്‍പ്പന 13,547 യൂണിറ്റില്‍ നിന്ന് 9,368 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 30.85 ശതമാനം ഇടിഞ്ഞ് 4,179 യൂണിറ്റായെന്നും കമ്പനി അറിയിച്ചു. പ്രതിമാസ വില്‍പ്പന മെച്ചപ്പെട്ടു, 8,857 യൂണിറ്റുകളില്‍ നിന്ന് ഉയര്‍ന്നു. വോളിയം നേട്ടം 5.77 ശതമാനം വളര്‍ച്ചയോടെ 511 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

കെടിഎം 125-ന്റെ വില്‍പ്പന 3,377 യൂണിറ്റില്‍ നിന്ന് 731 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 78.35 ശതമാനം ഇടിഞ്ഞ് 2,646 യൂണിറ്റുകളായി. പ്രതിമാസ വില്‍പ്പന 778 യൂണിറ്റുകളില്‍ സാമാന്യം ഏകീകൃതമായിരുന്നു. വോളിയം നഷ്ടം 6.04 ശതമാനം ഇടിവില്‍ വെറും 47 യൂണിറ്റിലെത്തി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

കെടിഎം 200-ന്റെ വില്‍പ്പന 5,413 യൂണിറ്റില്‍ നിന്ന് 4,636 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 14.35 ശതമാനം ഇടിഞ്ഞ് 777 യൂണിറ്റായി. പ്രതിമാസ വില്‍പ്പന 4,106 യൂണിറ്റില്‍ നിന്ന് ഉയര്‍ന്നു. വോളിയം നേട്ടം 12.91 ശതമാനം വളര്‍ച്ചയോടെ 530 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

250-യുടെ വില്‍പ്പന 1,272 യൂണിറ്റില്‍ നിന്ന് 2,009 യൂണിറ്റിലെത്തി. വോളിയം നേട്ടം 57.94 ശതമാനം വളര്‍ച്ചയോടെ 737 യൂണിറ്റായി. പ്രതിമാസ വില്‍പ്പന 2,525 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. വോളിയം നഷ്ടം 20.44 ശതമാനം ഇടിഞ്ഞ് 516 യൂണിറ്റായി.

2022 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് KTM

കെടിഎം 390-ന്റെ മൊത്തം വില്‍പ്പന 3,485 യൂണിറ്റില്‍ നിന്ന് 2,000 യൂണിറ്റില്‍ താഴെയായി കുറഞ്ഞു. വോളിയം നഷ്ടം 42.81 ശതമാനം ഇടിഞ്ഞ് 1,492 യൂണിറ്റായി. പ്രതിമാസ വില്‍പ്പന 1,448 യൂണിറ്റില്‍ നിന്ന് 545 യൂണിറ്റ് വോളിയം നേട്ടത്തില്‍ ഉയര്‍ന്നു. വില്‍പ്പന വളര്‍ച്ച 37.64 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

More from DriveSpark

Article Published On: Friday, March 18, 2022, 18:19 [IST]
English summary
Ktm india revealed 2022 february sales report
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X