ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

ഇന്ത്യൻ വിപണിയിൽ അഡ്വഞ്ചർ ബൈക്കുകൾ ഇപ്പോൾ വളരെയധികം ജനപ്രിയമായിരിക്കുകയാണ്, മാത്രമല്ല വിപണിയിൽ ലഭ്യമായ മറ്റ് സ്റ്റാൻഡേർഡ് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച കഴിവുകളും ശക്തമായ ലുക്സും വാഗ്ദാനം ചെയ്യുന്നു.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

ഈ ട്രെൻഡ് ശക്തമാകുന്നത് കണ്ട്, നിരവധി ബൈക്ക് നിർമ്മാതാക്കൾ ഇതിനകം തന്നെ ഇന്ത്യയിൽ നിരവധി അഡ്വഞ്ചർ ബൈക്കുകൾ പുറത്തിറക്കിയിട്ടുണ്ട്, ഒട്ടനവധി മോഡലുകൾ ലോഞ്ചിനായി കാത്തിരിപ്പുമുണ്ട്.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്ന അഡ്വഞ്ചർ ബൈക്കുകൾ ഇതാ:

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

1. റോയൽ എൻഫീൽഡ് ഹിമാലയൻ 450:

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഇന്ത്യയിൽ ഉപഭോക്താക്കൾ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരിക്കുന്ന അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ്. പുതിയ 450 സിസി പവർട്രെയിനൊപ്പമാവും ഇത് അവതരിപ്പിക്കുന്നത്.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

ഈ അഡ്വഞ്ചർ ബൈക്കിന്റെ ടെസ്റ്റ് മ്യൂളുകൾ ഒന്നിലധികം തവണ രാജ്യത്തിന്റെ പലയിടങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുമുണ്ട്. പുതിയ ട്രെല്ലിസ് ഫ്രെയിം ഉൾപ്പെടെ ബൈക്കിനെക്കുറിച്ച് ധാരാളം വിശദാംശങ്ങൾ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

ബ്രാൻഡ് ഇതുവരെ ഔദ്യോഗിക സവിശേഷതകൾ പങ്കിട്ടിട്ടില്ലെങ്കിലും, ഈ പുതിയ ഹിമാലയൻ 450 മോഡൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ 450 സിസി മോട്ടോർ പരമാവധി 40 PS പവർ നൽകുമെന്നാണ് കരുതുന്നത്.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

2. ഹീറോ എക്സ്പൾസ് 300:

നിലവിലെ ഹീറോ എക്‌സ്‌പൾസ് 200 -ന് ഇതുവരെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് പ്രശംസനീയമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത് കൂടാതെ താങ്ങാനാവുന്നതും VMF പാക്കേജും മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നു. എക്‌സ്‌പൾസ് 300 പുറത്തിറക്കുന്നതോടെ ബ്രാൻഡ് ഉടൻ തന്നെ രാജ്യത്ത് എക്‌സ്‌പൾസ് ലൈനപ്പ് വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഒരു വലിയ എഞ്ചിൻ വാഗ്ദാനം ചെയ്യുക മാത്രമല്ല, അതോടൊപ്പം മികച്ച കഴിവുകളും വാഗ്ദാനം ചെയ്യും.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

മോട്ടോർസൈക്കിളിനെ കുറിച്ച കൂടുതൽ വിശദാംശങ്ങൾ പങ്കിടാനില്ലെങ്കിലും, ഭാരം കുറഞ്ഞ ഫ്രെയിമും ഒതുക്കമുള്ള ഫുട്ടപ്രിന്റും എക്സ്പൾസ് 300 -ന് ലഭിക്കാം. കൂടാതെ, ബൈക്ക് VFM പ്രൈസ് ടാഗിൽ വരുന്നത് തുടരും, അങ്ങനെ സെഗ്‌മെന്റിലെ മറ്റ് ബൈക്കുകൾക്ക് ഇത് ശക്തമായ എതിരാളിയായി മാറുന്നു.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

3. ടിവിഎസ് 310 ADV:

ബിഎംഡബ്ല്യു G310GS അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്ന് പ്രതീക്ഷിക്കുന്ന, പുതിയ വരാനിരിക്കുന്ന ടിവിഎസ് 310 ADV ഉടൻ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

ഈ ബൈക്ക് ബിഎംഡബ്ല്യു G310GS -ന്റെ പ്ലാറ്റ്ഫോമിൽ ഒരുങ്ങുക മാത്രമല്ല, ഇതിന് പുറമേ സമാനമായ മെക്കാനിക്കൽ ഘടകങ്ങളും ലഭിക്കും. 33.52 bhp കരുത്തും 27.3 Nm torque ഉം നൽകുന്ന അതേ 312.2 സിസി ഫയർക്രാക്കർ സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഈ പുതിയ ബൈക്കിനും കരുത്തേകുന്നത്.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

ഈ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി ഇണചേരുകയും ശക്തവും മികച്ചതുമായ പെർഫോമെൻസ് നൽകുകയും ചെയ്യും. 2023 പകുതിയോടെ ടിവിഎസ് ഇന്ത്യയിൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

4. സോണ്ടസ് 350T

സോണ്ടസ് 350T-ക്ക് ഒരു അഗ്രസ്സീവ് രൂപകൽപനയുണ്ട്, കൂടാതെ ഒരു സ്‌പോർട്‌സ് ടൂററുമാണ്. 5.0 ഇഞ്ച്, ഫുൾ-കളർ TFT ഡാഷ്, DRL-കളുള്ള LED ഹെഡ്‌ലാമ്പ്, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, സ്‌പോർട്ടി ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകൾ, തുടങ്ങിയ സവിശേഷതകളാൽ ഇത് ലഭ്യമാകും.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

ഇത് 348 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് ഊർജ്ജം നേടുന്നു. 38 bhp കരുത്തും 32 Nm torque ഉം യൂണിറ്റ് വികസിപ്പിക്കുന്നു.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

5. മോട്ടോ മോറിന്നി X-കേപ്പ് 650X

മോട്ടോ മോറിന്നി X-കേപ്പ്-നൊപ്പം മിഡിൽ വെയ്റ്റ് Adv തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ മോട്ടോ മോറിന്നി ലക്ഷ്യമിടുന്നു. മോട്ടോർസൈക്കിൾ മൊത്തം സ്റ്റാൻഡേർഡ്, കൂടുതൽ ഓഫ്-റോഡ് ഫോക്കസ്ഡ് X വേരിയന്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാക്കും.

ഇനി അല്പം അഡ്വഞ്ചർ ആവാം! ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 5 ADV ബൈക്കുകൾ

മോട്ടോ മോറിന്നി X-കേപ്പ് 650X 650 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനിൽ നിന്നാണ് പവർ ലഭിക്കുന്നത്, ഇത് ഏകദേശം 60 hp കരുത്ത് ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. ബ്രാൻഡിൽ നിന്നുള്ള നാല് 650 സിസി മോട്ടോർസൈക്കിളുകളും വരും ആഴ്ചകളിൽ വിൽപ്പനയ്‌ക്കെത്തും.

More from DriveSpark

Article Published On: Friday, September 30, 2022, 20:16 [IST]
English summary
Major upcoming adv bikes to be launched in indian market soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X