Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

നിരവധി മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. മിക്ക മോഡലുകളുടെയും പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണെന്ന് വേണം പറയാന്‍.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇത്തരത്തില്‍ വിപണിയില്‍ എത്താനിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് സൂപ്പര്‍ മീറ്റിയര്‍ 650. ഈ മോട്ടോര്‍സൈക്കിളിന്റെ പുതിയ പരീകണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള വരാനിരിക്കുന്ന 650 സിസി മോട്ടോര്‍സൈക്കിള്‍ ഒരു ഗംഭീര ലോഞ്ചിന് ഏകദേശം തയ്യാറാണെന്ന് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

കൂടാതെ, ഈ മോട്ടോര്‍സൈക്കിളിനെ രാജ്യത്തുടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്, കാരണം ഇതൊരു മികച്ച ടൂറിംഗ് മോട്ടോര്‍സൈക്കിളായിരിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 വളരെ കഴിവുള്ള ഒരു ടൂറിംഗ് മെഷീനാണെങ്കിലും, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 പോലെ ദീര്‍ഘദൂര യാത്രാ സൗകര്യം ഇത് നല്‍കുന്നില്ല. മറുവശത്ത്, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350-ന് കരുത്തും ടോര്‍ക്കും കുറവാണ്.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650-ന്റെ ലോഞ്ച് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350 എന്നിവയുടെ പോസിറ്റീവ് ഗുണങ്ങള്‍ സംയോജിപ്പിക്കുന്നു - ഏതാണ്ട് തികഞ്ഞ ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ സൃഷ്ടിക്കുന്നുവെന്ന് വേണം പറയാന്‍.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ലോഞ്ച് ചെയ്യുമ്പോള്‍, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650-ന് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-ന് മുകളിലായിരിക്കും ഇടംപിടിക്കുക. ഇത് റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650-നെ കമ്പനിയുടെ വരാനിരിക്കുന്ന മുന്‍നിര ഓഫറാക്കി മാറ്റുകയും ചെയ്യുന്നു.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

തല്‍ഫലമായി, റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിളുകള്‍ ധാരാളം പ്രീമിയം സവിശേഷതകളോടെ വരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിളുകളുടെ ഏതാനും പരീക്ഷണ ചിത്രങ്ങളില്‍ മുന്‍വശത്തും തടിച്ച പിന്‍ ടയറുകളിലും അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പുതിയ ചിത്രങ്ങളും ഇത് സ്ഥിരീകരിക്കുന്നു.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിളുകളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രിപ്പര്‍ നാവിഗേഷന്‍ മൊഡ്യൂള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്ത് പകരുന്ന അതേ 650 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയാണ് വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിളിനും കരുത്തേകുന്നത്.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഈ എഞ്ചിന്‍ 7,100 rpm-ല്‍ 47 bhp പവറും 5,250 rpm-ല്‍ 52 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിള്‍ സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ 6-സ്പീഡ് ട്രാന്‍സ്മിഷനുമായാണ് വരുന്നത്.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

കൂടാതെ, ഒരു ക്രൂയിസര്‍-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിളിന് സമാനതകളില്ലാത്ത റോഡ് സാന്നിധ്യമുണ്ട്, മോട്ടോര്‍സൈക്കിള്‍ രണ്ട് തീമുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട് - ഒന്ന് ധാരാളം ക്രോം ഉള്ളതും മറ്റൊന്ന് ബ്ലാക്ക്-ഔട്ട് തീമും പിന്തുടരുന്നതും.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഒരു ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എന്ന നിലയില്‍, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിളിന്റെ ഇന്ധന ടാങ്ക് 15 ലിറ്ററിന് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 മോട്ടോര്‍സൈക്കിളിന് ഏകദേശം 3.00 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കാം.

Super Meteor 650-യുടെ പരീക്ഷണയോട്ടവുമായി Royal Enfield; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയര്‍ 650 ന്റെ ലോഞ്ച് താരതമ്യേന താങ്ങാവുന്ന വിലയില്‍ പവര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനായി തിരയുന്ന ധാരാളം ഉപഭോക്താക്കളെ ആകര്‍ഷിക്കും. മാത്രമല്ല, ഈ മോട്ടോര്‍സൈക്കിള്‍ ആഗോളതലത്തില്‍ വിജയകരമായ ഒരു ഉല്‍പ്പന്നമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Source

More from DriveSpark

Article Published On: Saturday, July 30, 2022, 18:57 [IST]
English summary
Royal enfield super meteor 650 spotted testing find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X