ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

ട്രയംഫ് മോട്ടോർസൈക്കിൾസ് 2023 സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണി നവംബർ 3 -ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതേ കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണിക്ക് വർധിച്ചുവരുന്ന കോംപറ്റീഷൻ ചെറുക്കാൻ കൂടുതൽ കരുത്ത് നൽകുന്നതിന് സമഗ്രമായ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 765 -ന്റെ ടീസർ വീഡിയോ, ബൈക്ക് ക്യാമറയ്ക്ക് അപ്പുറത്തേക്ക് പോകുന്നത് കാണിക്കുന്നു, ബൈക്കിന്റെ സ്വഭാവ സവിശേഷതകളായ ഇരട്ട ഹെഡ്‌ലൈറ്റുകളും ഇത് വെളിപ്പെടുത്തുന്നു. അപ്‌ഡേറ്റ് ചെയ്‌ത സ്ട്രീറ്റ് ട്രിപ്പിൾ അതിന്റെ രൂപത്തിലും ഒരുപക്ഷേ പുതിയ നിറങ്ങളിലും ചില മാറ്റങ്ങൾ ഉൾപ്പെടുത്തിയേക്കാം.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

സ്ട്രീറ്റ് ട്രിപ്പിളിന്റെ സ്വഭാവ സവിശേഷതകളായ ട്രിപ്പിൾ സിലിണ്ടർ എഞ്ചിനും അതിന്റെ സൗണ്ടും വീഡിയോ വെളിപ്പെടുത്തുന്നു. ട്രയംഫ് എഞ്ചിനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

നിലവിൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R -ലെ എഞ്ചിൻ 12,000 rpm -ൽ 118 bhp പവറും 9,350 rpm -ൽ 79 Nm torque ഉം സൃഷ്ടിക്കുന്നു. നേരെമറിച്ച്, സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ എഞ്ചിൻ 11,750 rpm -ൽ 123 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു, അതേസമയം പീക്ക് torque സ്ട്രീറ്റ് ട്രിപ്പിൾ R -ന്റെ എഞ്ചിന് തുല്യമാണ്.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

ടീസർ ഒരു TFT ഡിസ്‌പ്ലേയും കാണിക്കുന്നു, ഇന്നത്തെ കാലത്തെ കോംപറ്റീഷനുമായി സമനില പിടിക്കാൻ R വേരിയന്റിന് (RS -ന് ഇതിനകം ഒരു TFT ഡിസ്പ്ലേ ഉണ്ട്) ഒടുവിൽ ഒരെണ്ണം ലഭിച്ചേക്കാം.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

ഈ ക്ലാസിലെ ബൈക്കുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

മൊത്തത്തിൽ, അപ്‌ഡേറ്റ് ചെയ്‌ത ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണി അവതരണത്തിന് ഒരുങ്ങിയിരിക്കുകയാണ്, അന്താരാഷ്ട്ര വിപണികളിൽ ലോഞ്ച് ചെയ്‌തതിന് തൊട്ടുപിന്നാലെ ബൈക്ക് ഇന്ത്യൻ തീരത്ത് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനി മൂന്ന് നാൾ മാത്രം! 2023 Street Triple നവംബർ 3 -ന് അവതരിപ്പിക്കാൻ Triumph

ബിഎംഡബ്ല്യു F 900 R, കവാസാക്കി Z900, ഡ്യുക്കാട്ടി മോൺസ്റ്റർ എന്നിവയ്‌ക്കെതിരെയാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Monday, October 31, 2022, 19:16 [IST]
English summary
Triumph all set to launch 2023 street triple in india on november 3rd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X