റിവോൾട്ടിനും ടോർക്കിനും തിരിച്ചടിയാകുമോ ഒബെൻ റോർ; റിവ്യൂ വീഡിയോ കാണാം

ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളിൽ സംഭവിച്ചിരിക്കുന്ന വിപ്ലവം ദിനംപ്രതി കൂടുന്നതല്ലാതെ ഒരു ശമനം കാണാനില്ല. അത് കൊണ്ട് തന്നെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് നിരവധി പുതിയ നിർമ്മാതാക്കൾ തലപൊക്കി വരുന്നതിൽ സംശയിക്കാനില്ല. ഇരുചക്രവാഹനത്തിലെ പുതിയ മുഖമാണ് ബെംഗളൂരുവിലെ ഒബെൻ ഇവി. ഏതാനും മാസങ്ങൾക്ക് മുമ്പ് അതിന്റെ റോർ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഔദ്യോഗികമായി വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു, കഴിഞ്ഞ ആഴ്ചയാണ് പ്രൊഡക്ഷൻ-സ്പെക്ക് ബൈക്ക് ഓടിക്കാൻ ഞങ്ങളെ ക്ഷണിച്ചത്.

ഒബെൻ റോറിനെ കുറിച്ച് ഞങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കുകയും ബെംഗളൂരുവിലെ റോഡിൽ ഒരു ദിവസം മുഴുവൻ ഉപയോഗിച്ചതിൻ്റെ വിശേഷങ്ങളും വാഹനത്തിൻ്റെ ഫീച്ചറുകൾ വിശദമായി മനസിലാക്കുവാനും തുടർന്ന് വായിക്കാൻ മറക്കരുതേ. നാളെ നിങ്ങളും ഒരു ഇവി സ്കൂട്ടർ ഉടമ ആയേക്കാം. അപ്പോൾ വാഹനത്തെ കുറിച്ച് എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. താഴെ കൊടുത്തിരിക്കുന്ന റിവ്യൂ വീഡിയോ കാണാൻ മറക്കരുതേ.

ഒബെൻ ഇവിയുടെ ചാർജിങ്ങിനെ കുറിച്ചുളള അവകാശവാദങ്ങൾ യഥാർത്ഥ റേഞ്ചിനോട് വളരെ അടുത്താണെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു, കാരണം പ്രത്യേകിച്ചും ഞങ്ങളുടെ മിക്ക റൈഡിംഗുകളും ഹവോക് മോഡിലാണ്. എന്നിരുന്നാലും, ചാർജിംഗ് സമയത്തെയും റേഞ്ചിനെയും കുറിച്ച് ശരിയായ വിധി നൽകാൻ ഞങ്ങൾക്ക് ബൈക്കുമായി കുറച്ച് കൂടി സമയം ആവശ്യമാണ്.

ഒബെൻ റോർ ഹൈലൈറ്റുകളുടെയും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുടെയും ഒരു മിശ്രിതമാണ് എന്ന് വേണമെങ്കിൽ പറയാം. അൽപ്പസ്വൽപ്പം പണികൾ കൂടെ തീരാനുളളത് പോലെ. ഫിനിഷിങ്ങ് വർക്കുകൾ കൂടെ പരിഹരിച്ച് ഒരു മികച്ച ഗർജ്ജനമായി തന്നെ വിപണിയിൽ എത്തി മറ്റുളള മോഡലുകളെ ഭയപ്പെടുത്താൻ ഒബെന് സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

റിവോൾട്ടിനും ടോർക്കിനും തിരിച്ചടിയാകുമോ ഒബെൻ റോർ; റിവ്യൂ വീഡിയോ കാണാം

More from DriveSpark

Article Published On: Tuesday, November 7, 2023, 10:15 [IST]
English summary
2023 oben rorr ev motorcycle features riding impression explained review video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X