2023 ഓട്ടോ എക്‌സ്‌പോ; ഗ്ലാമര്‍ എക്‌സ്‌ടെകിന് ഫ്ലെക്സ് ഫ്യൂവല്‍ സമ്മാനിച്ച് ഹീറോ

പോയ വര്‍ഷം പകുതിയോടെയാണ് നിര്‍മാതാക്കളായ ഹീറോ, കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഗ്ലാമര്‍ നിരയിലേക്ക് എക്‌സ്‌ടെക് എന്നൊരു വേരിയന്റിനെ അവതരിപ്പിക്കുന്നത്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ പതിപ്പിന് 78,900 രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഇപ്പോഴിതാ ഈ ലൈനപ്പ് വീണ്ടും വിപുലീകരിച്ചിരിക്കുകയാണ് ഹീറോ.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2023 ഓട്ടോ എക്സ്പോയില്‍ ഹീറോ ഗ്ലാമര്‍ എക്സ്ടെക്കിന്റെ ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ നിര്‍മ്മാതാവ് പറയുന്നത് അനുസരിച്ച് E20 മുതല്‍ E85 വരെയുള്ള ശ്രേണിയില്‍ ഫ്ലെക്സ് ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, അവിടെ ന്യൂമററ്റിക് നമ്പര്‍ ഇന്ധനത്തിലെ എത്തനോളിന്റെ ശതമാനം നിര്‍ണ്ണയിക്കുന്നുവെന്ന് വേണം പറയാന്‍.

2023 ഓട്ടോ എക്‌സ്‌പോ; ഗ്ലാമര്‍ എക്‌സ്‌ടെകിന് ഫ്‌ലെക്സ് ഫ്യൂവല്‍ സമ്മാനിച്ച് ഹീറോ

പറഞ്ഞുവരുന്നത്, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിലും സ്റ്റാന്‍ഡേര്‍ഡ് ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് മോട്ടോര്‍സൈക്കിളിന്റെ അതേ മെക്കാനിക്കലുകള്‍ ഉപയോഗിക്കുന്നു. ഇതിനര്‍ത്ഥം ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 124.7 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് വേണം പറയാന്‍. മാത്രമല്ല, ഹീറോ മോട്ടോകോര്‍പ്പിന്റെ അഭിപ്രായത്തില്‍, ഈ പരിഷ്‌ക്കരിച്ച എഞ്ചിന്‍ 7,5000 rom-ല്‍ 10.7 bhp പവറും 6,000 rpm-ല്‍ 10.6 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

ഇതുകൂടാതെ, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സാധാരണ മോട്ടോര്‍സൈക്കിളിന്റെ അതേ 5-സ്പീഡ് ഗിയര്‍ബോക്സ് ഉപയോഗിക്കുന്നത് തുടരുന്നു. അളവുകളുടെ കാര്യത്തില്‍, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിന് 2,051 mm നീളവും 743 mm വീതിയും 1,074 mm ഉയരവും 1,273 mm വീല്‍ബേസും ഉണ്ട്. ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിന് 180 mm ഗ്രൗണ്ട് ക്ലിയറന്‍സും 123 കിലോഗ്രാം ഭാരവുമുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.

പോയ വര്‍ഷം പകുതിയോടെയാണ് നിര്‍മാതാക്കളായ ഹീറോ, കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഗ്ലാമര്‍ നിരയിലേക്ക് എക്‌സ്‌ടെക് എന്നൊരു വേരിയന്റിനെ അവതരിപ്പിക്കുന്നത്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ പതിപ്പിന് 78,900 രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഇപ്പോഴിതാ ഈ ലൈനപ്പ് വീണ്ടും വിപുലീകരിച്ചിരിക്കുകയാണ് ഹീറോ. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2023 ഓട്ടോ എക്സ്പോയില്‍ ഹീറോ ഗ്ലാമര്‍ എക്സ്ടെക്കിന്റെ ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ നിര്‍മ്മാതാവ് പറയുന്നത് അനുസരിച്ച് E20 മുതല്‍ E85 വരെയുള്ള ശ്രേണിയില്‍ ഫ്ലെക്സ് ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, അവിടെ ന്യൂമററ്റിക് നമ്പര്‍ ഇന്ധനത്തിലെ എത്തനോളിന്റെ ശതമാനം നിര്‍ണ്ണയിക്കുന്നുവെന്ന് വേണം പറയാന്‍. പറഞ്ഞുവരുന്നത്, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിലും സ്റ്റാന്‍ഡേര്‍ഡ് ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് മോട്ടോര്‍സൈക്കിളിന്റെ അതേ മെക്കാനിക്കലുകള്‍ ഉപയോഗിക്കുന്നു. ഇതിനര്‍ത്ഥം ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 124.7 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് വേണം പറയാന്‍. മാത്രമല്ല, ഹീറോ മോട്ടോകോര്‍പ്പിന്റെ അഭിപ്രായത്തില്‍, ഈ പരിഷ്‌ക്കരിച്ച എഞ്ചിന്‍ 7,5000 rom-ല്‍ 10.7 bhp പവറും 6,000 rpm-ല്‍ 10.6 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇതുകൂടാതെ, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സാധാരണ മോട്ടോര്‍സൈക്കിളിന്റെ അതേ 5-സ്പീഡ് ഗിയര്‍ബോക്സ് ഉപയോഗിക്കുന്നത് തുടരുന്നു. അളവുകളുടെ കാര്യത്തില്‍, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിന് 2,051 mm നീളവും 743 mm വീതിയും 1,074 mm ഉയരവും 1,273 mm വീല്‍ബേസും ഉണ്ട്. ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിന് 180 mm ഗ്രൗണ്ട് ക്ലിയറന്‍സും 123 കിലോഗ്രാം ഭാരവുമുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. മൊത്തത്തില്‍, പുതുതായി പ്രദര്‍ശിപ്പിച്ച ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളിന് യാന്ത്രികമായി സമാനമാണ്. എന്നിരുന്നാലും, 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ പ്രകടനവും ഇന്ധനക്ഷമതയും ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍, സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലിനീകരണ തോത് ഗണ്യമായി കുറവായിരിക്കുമെന്ന് വേണം പറയാന്‍. കൂടാതെ അത്തരം മോട്ടോര്‍സൈക്കിളുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം അന്തരീക്ഷ മലിനീകരണം മൊത്തത്തില്‍ കുറയ്ക്കുന്നതിനൊപ്പം ഫോസില്‍ ഇന്ധനങ്ങളുടെ മൊത്തത്തിലുള്ള ആശ്രയത്വവും കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം എക്‌സ്‌ടെക്കിന്റെ റെഗുലര്‍ വേരിയന്റില്‍ നല്‍കുന്ന സവിശേഷതകളും ഫീച്ചറുകളും എല്ലാം തന്നെ ഇതിലും കമ്പനി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫംഗ്ഷന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സിസ്റ്റം, ഇന്റഗ്രേറ്റഡ് യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയെല്ലാം ഹീറോ വാഗ്ദാനം ചെയ്യുന്നത് തുടരുകയും ചെയ്യും. സസ്‌പെന്‍ഷനായി സവിശേഷതകള്‍ പരിശോധിച്ചാല്‍, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് ഹീറോ നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ ബൈക്കിന്റെ മറ്റ് സവിശേഷതകളില്‍ ഓട്ടോ സെയില്‍ ടെക്നോളജിക്കൊപ്പം ഹീറോ മോട്ടോകോര്‍പ്പിന്റെ വിപ്ലവകരമായ i3S എന്ന ഐഡിള്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, ഓട്ടോ സെയില്‍ ടെക്‌നോളജിയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയില്‍ ഈ മോഡല്‍ ഹോണ്ട ഷൈന്‍ 125, ടിസിഎന് റൈഡര്‍ 125 എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്കെതിരെയാകും മത്സരിക്കുക. ഓട്ടോ എക്‌സ്‌പോയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ ജനപ്രീയ മോഡലായ ജിക്‌സര്‍ 250-യുടെ ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍ക്കിള്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ യമഹയും ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മൊത്തത്തില്‍, പുതുതായി പ്രദര്‍ശിപ്പിച്ച ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളിന് യാന്ത്രികമായി സമാനമാണ്. എന്നിരുന്നാലും, 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ പ്രകടനവും ഇന്ധനക്ഷമതയും ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍, സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലിനീകരണ തോത് ഗണ്യമായി കുറവായിരിക്കുമെന്ന് വേണം പറയാന്‍.

കൂടാതെ അത്തരം മോട്ടോര്‍സൈക്കിളുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം അന്തരീക്ഷ മലിനീകരണം മൊത്തത്തില്‍ കുറയ്ക്കുന്നതിനൊപ്പം ഫോസില്‍ ഇന്ധനങ്ങളുടെ മൊത്തത്തിലുള്ള ആശ്രയത്വവും കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം എക്‌സ്‌ടെക്കിന്റെ റെഗുലര്‍ വേരിയന്റില്‍ നല്‍കുന്ന സവിശേഷതകളും ഫീച്ചറുകളും എല്ലാം തന്നെ ഇതിലും കമ്പനി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫംഗ്ഷന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സിസ്റ്റം, ഇന്റഗ്രേറ്റഡ് യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയെല്ലാം ഹീറോ വാഗ്ദാനം ചെയ്യുന്നത് തുടരുകയും ചെയ്യും.

പോയ വര്‍ഷം പകുതിയോടെയാണ് നിര്‍മാതാക്കളായ ഹീറോ, കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഗ്ലാമര്‍ നിരയിലേക്ക് എക്‌സ്‌ടെക് എന്നൊരു വേരിയന്റിനെ അവതരിപ്പിക്കുന്നത്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ പതിപ്പിന് 78,900 രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഇപ്പോഴിതാ ഈ ലൈനപ്പ് വീണ്ടും വിപുലീകരിച്ചിരിക്കുകയാണ് ഹീറോ. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2023 ഓട്ടോ എക്സ്പോയില്‍ ഹീറോ ഗ്ലാമര്‍ എക്സ്ടെക്കിന്റെ ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ അതിന്റെ നിര്‍മ്മാതാവ് പറയുന്നത് അനുസരിച്ച് E20 മുതല്‍ E85 വരെയുള്ള ശ്രേണിയില്‍ ഫ്ലെക്സ് ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, അവിടെ ന്യൂമററ്റിക് നമ്പര്‍ ഇന്ധനത്തിലെ എത്തനോളിന്റെ ശതമാനം നിര്‍ണ്ണയിക്കുന്നുവെന്ന് വേണം പറയാന്‍. പറഞ്ഞുവരുന്നത്, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിലും സ്റ്റാന്‍ഡേര്‍ഡ് ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് മോട്ടോര്‍സൈക്കിളിന്റെ അതേ മെക്കാനിക്കലുകള്‍ ഉപയോഗിക്കുന്നു. ഇതിനര്‍ത്ഥം ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ 124.7 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് വേണം പറയാന്‍. മാത്രമല്ല, ഹീറോ മോട്ടോകോര്‍പ്പിന്റെ അഭിപ്രായത്തില്‍, ഈ പരിഷ്‌ക്കരിച്ച എഞ്ചിന്‍ 7,5000 rom-ല്‍ 10.7 bhp പവറും 6,000 rpm-ല്‍ 10.6 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇതുകൂടാതെ, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സാധാരണ മോട്ടോര്‍സൈക്കിളിന്റെ അതേ 5-സ്പീഡ് ഗിയര്‍ബോക്സ് ഉപയോഗിക്കുന്നത് തുടരുന്നു. അളവുകളുടെ കാര്യത്തില്‍, ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിന് 2,051 mm നീളവും 743 mm വീതിയും 1,074 mm ഉയരവും 1,273 mm വീല്‍ബേസും ഉണ്ട്. ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിളിന് 180 mm ഗ്രൗണ്ട് ക്ലിയറന്‍സും 123 കിലോഗ്രാം ഭാരവുമുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. മൊത്തത്തില്‍, പുതുതായി പ്രദര്‍ശിപ്പിച്ച ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളിന് യാന്ത്രികമായി സമാനമാണ്. എന്നിരുന്നാലും, 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ പ്രകടനവും ഇന്ധനക്ഷമതയും ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍, സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലിനീകരണ തോത് ഗണ്യമായി കുറവായിരിക്കുമെന്ന് വേണം പറയാന്‍. കൂടാതെ അത്തരം മോട്ടോര്‍സൈക്കിളുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം അന്തരീക്ഷ മലിനീകരണം മൊത്തത്തില്‍ കുറയ്ക്കുന്നതിനൊപ്പം ഫോസില്‍ ഇന്ധനങ്ങളുടെ മൊത്തത്തിലുള്ള ആശ്രയത്വവും കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം എക്‌സ്‌ടെക്കിന്റെ റെഗുലര്‍ വേരിയന്റില്‍ നല്‍കുന്ന സവിശേഷതകളും ഫീച്ചറുകളും എല്ലാം തന്നെ ഇതിലും കമ്പനി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫംഗ്ഷന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സിസ്റ്റം, ഇന്റഗ്രേറ്റഡ് യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയെല്ലാം ഹീറോ വാഗ്ദാനം ചെയ്യുന്നത് തുടരുകയും ചെയ്യും. സസ്‌പെന്‍ഷനായി സവിശേഷതകള്‍ പരിശോധിച്ചാല്‍, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് ഹീറോ നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ ബൈക്കിന്റെ മറ്റ് സവിശേഷതകളില്‍ ഓട്ടോ സെയില്‍ ടെക്നോളജിക്കൊപ്പം ഹീറോ മോട്ടോകോര്‍പ്പിന്റെ വിപ്ലവകരമായ i3S എന്ന ഐഡിള്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, ഓട്ടോ സെയില്‍ ടെക്‌നോളജിയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയില്‍ ഈ മോഡല്‍ ഹോണ്ട ഷൈന്‍ 125, ടിസിഎന് റൈഡര്‍ 125 എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്കെതിരെയാകും മത്സരിക്കുക. ഓട്ടോ എക്‌സ്‌പോയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ ജനപ്രീയ മോഡലായ ജിക്‌സര്‍ 250-യുടെ ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍ക്കിള്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ യമഹയും ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സസ്‌പെന്‍ഷനായി സവിശേഷതകള്‍ പരിശോധിച്ചാല്‍, മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് ഹീറോ നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ ബൈക്കിന്റെ മറ്റ് സവിശേഷതകളില്‍ ഓട്ടോ സെയില്‍ ടെക്നോളജിക്കൊപ്പം ഹീറോ മോട്ടോകോര്‍പ്പിന്റെ വിപ്ലവകരമായ i3S എന്ന ഐഡിള്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, ഓട്ടോ സെയില്‍ ടെക്‌നോളജിയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ ഈ മോഡല്‍ ഹോണ്ട ഷൈന്‍ 125, ടിസിഎന് റൈഡര്‍ 125 എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്കെതിരെയാകും മത്സരിക്കുക. ഓട്ടോ എക്‌സ്‌പോയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ ജനപ്രീയ മോഡലായ ജിക്‌സര്‍ 250-യുടെ ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍ക്കിള്‍ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ യമഹയും ഫ്ലെക്സ് ഫ്യൂവല്‍ മോട്ടോര്‍സൈക്കിള്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

More from DriveSpark

Article Published On: Saturday, January 14, 2023, 13:47 [IST]
English summary
Auto expo 2023 hero unveiled glamour xtec flex fuel motorcycle engine features and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X