പെര്‍ഫോമന്‍സ് ടയര്‍ തേടുന്നവരെ കാത്ത് ടിവിഎസ് യൂറോഗ്രിപ്പ് റോഡ്ഹൗണ്ട്; വീഡിയോ റിവ്യു കാണാം
40 വര്‍ഷമായി ഇന്ത്യന്‍ ടയര്‍ വിപണിയിലെ സജീവ സാന്നിധ്യമാണ് ടിവിഎസ് ടയേഴ്സ്. 2019-ല്‍ അത് ടിവിഎസ് യൂറോഗ്രിപ്പ് എന്ന പേരില്‍ അവര്‍ റീബ്രാന്‍ഡ് ചെയ്യപ്പെടുകയായിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് ടിവിഎസ് യൂറോഗ്രിപ്പ് റോഡ്ഹൗണ്ട് പെര്‍ഫോമന്‍സ് ടയര്‍. ടിവിഎസ് യൂറോഗ്രിപ്പ് റോഡ്ഹൗണ്ട് ഒരു പുതിയ ക്വാഡ് കോമ്പൗണ്ട് ടയറാണ്.
മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ നല്ല ടയര്‍ തിരയുന്നവരെ ലക്ഷ്യം വെച്ചാണ് ഈ ടയര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ടിവിഎസ് റോഡ്ഹൗണ്ട് പെര്‍ഫോമന്‍സ് ടയറിന്റെ ട്രാക്കിലെ പ്രകടനം എങ്ങനെയാണെന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. ടിവിഎസ് യൂറോഗ്രിപ്പില്‍ നിന്നുള്ള പുതിയ പെര്‍ഫോമന്‍സ് ഫോക്കസ്ഡ് ടയറിനെ കുറിച്ച് അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് ടീമിലെ വേദാന്ത് ജൗഹാരി കാരി മോട്ടോര്‍ സ്പീഡ്‌വേയില്‍ റൈഡ് ഗിയര്‍ അണിഞ്ഞിറങ്ങി.
പുതിയ ടിവിഎസ് യൂറോഗ്രിപ്പ് റോഡ്ഹൗണ്ട് ടയറുകള്‍ നിങ്ങളുടെ മനംകവര്‍ന്നോ?. അടുത്ത തവണ ട്രാക്കിലെത്തുമ്പോള്‍ നിങ്ങളുടെ മെഷീനിന് വേണ്ടി തിരഞ്ഞെടുക്കാനുള്ള ടയര്‍ ഇതായിരിക്കുമോ?. ടിവിഎസ് യൂറോഗ്രിപ്പ് റോഡ്ഹൗണ്ട് വീഡിയോ റിവ്യൂവിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം എന്താണ്, എന്നീ കാര്യങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.
ടിവിഎസിന്റെ പുതിയ ടയറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് വെബ്‌സൈറ്റില്‍ പങ്കുവെച്ച റിവ്യൂ വായിക്കാനും അവസരമുണ്ട്. ടിവിഎസ് യൂറോഗ്രിപ്പ് റോഡ്ഹൗണ്ട് ടയറുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുന്നതോടൊപ്പം ഡ്രൈവ്‌സ്പാര്‍ക്ക് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ലൈക്ക് ചെയ്യാനും അതില്‍ കമന്റ് രേഖപ്പെടുത്താനും മറക്കല്ലേ. വാഹന ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളും അവലോകനങ്ങളും അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യുക.



Click it and Unblock the Notifications








