മൈലേജ് നല്‍കുന്ന സ്കൂട്ടറുകള്‍

എത്ര മൈലേജ് കിട്ടും എന്നതൊരു മില്യണ്‍ ഡോളര്‍ ചോദ്യമാണ് ഇന്ത്യയില്‍. മൂല്യം വളരെ കുറവാണെങ്കിലും ഇന്ത്യന്‍ രൂപ കൈയില്‍ കിട്ടണമെങ്കില്‍ കഠിനമായി പണിയെടുക്കുക തന്നെ വേണം. ഈ പണം കൊണ്ടുപോയി പെട്രോള്‍ പമ്പുകാരന് കൊടുക്കാന്‍ മാത്രം വെളിവുകേട് നമുക്കില്ല എന്നതാണ് സങ്ങതി.

ഏതെല്ലാം സ്‌കൂട്ടറുകളാണ് മൈലേജിന്റെ കാര്യത്തില്‍ നമ്മുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നത്? ഈ ചോദ്യത്തോട് നുമ്മ പ്രതികരിക്കുകയാണ് താഴെ.

ഹീറോ മെസ്‌ട്രോ

ഹീറോ മെസ്‌ട്രോ

ഹോണ്ട ആക്ടിവ എന്‍ജിന്‍ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്ന ഹീറോ മെസ്‌ട്രോ നല്‍കുന്നത് 50 കിലോമീറ്റ മൈലേജാണ്. നിരത്തില്‍ 40നും 45നും ഇടയ്ക്ക് ലഭിക്കാം.

ടിവിഎസ് വീഗോ

ടിവിഎസ് വീഗോ

ഈ കിടിലന്‍ വാഹനം ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജാണ് നല്‍കുക.

ഹോണ്ട ആക്ടിവ

ഹോണ്ട ആക്ടിവ

എന്‍ജിന്‍ വിശ്വാസ്യതയില്‍ മുമ്പില്‍ നില്‍ക്കുന്ന ആക്ടിവ ഇന്ന് ഇന്ത്യന്‍ നിരത്തിനെ ഭരിക്കുന്നു. ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഈ സ്‌കൂട്ടര്‍.

മഹീന്ദ്ര ഡ്യൂറോ

മഹീന്ദ്ര ഡ്യൂറോ

സ്വന്തം എന്‍ജിന്‍ ഘടിപ്പിച്ച് വിപണിയിലെത്തുന്ന മഹീന്ദ്ര ഡ്യൂറോ നല്‍കുന്നത് 56 കിലോമീറ്റര്‍ മൈലേജാണ്.

സുസൂക്കി സ്വിഷ്

സുസൂക്കി സ്വിഷ്

മികച്ച വിപണി പ്രകടനം നടത്തുന്ന സുസൂക്കിയുടെ ഈ സ്റ്റൈലന്‍ വാഹനം ലിറ്ററിന് 57 കിലോമീറ്റര്‍ മൈലേജ് നല്‍കും.

ടിവിഎസ് ജൂപ്പിറ്റര്‍

ടിവിഎസ് ജൂപ്പിറ്റര്‍

കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ ടിവിഎസ് ജൂപ്പിറ്ററും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടറുകളുടെ നിരയിലുണ്ട്. ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജ് നല്‍കും ഈ വാഹനം.

More from DriveSpark

Article Published On: Thursday, September 19, 2013, 10:13 [IST]
English summary
Mileage is an important catalyst in the Indian automobile market. Here is a review of best mileage scooters in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X