ഡ്യൂബൈക്ക്: മടക്കിവെക്കാവുന്ന യാത്രകള്‍

മടക്കിവെക്കാവുന്ന എന്തും നമുക്ക് ഇഷ്ടമാകാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്. സ്ഥലസൗകര്യം കുറഞ്ഞുവരുന്ന നഗര സാഹചര്യങ്ങളാണ് ഈ ഇഷ്ടത്തിന് കാരണം. ആവശ്യം കഴിഞ്ഞാല്‍ മടക്കിവെക്കാവുന്ന ഒരു വാഹനം തീര്‍ച്ചയായും ഇക്കൂട്ടത്തില്‍ ചേരേണ്ടതുണ്ട്; വീട് വരെ മടക്കിവെക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെ കാലത്ത്.

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍ മടക്കിവെക്കാവുന്ന സൈക്കിള്‍ എന്ന നമ്മുടെ ആവശ്യത്തെ വളരെ മനോഹരമായി തൃപ്തിപ്പെടുത്തുന്നു. ട്രക്കിംഗ് ഭ്രാന്തുള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമാണ് ഈ വാഹനം. ദുര്‍ഘടമായ പാതകളില്‍ സൈക്കിള്‍ മടക്കി കൈയില്‍ പിടിക്കാന്‍ കഴിയും. നഗരങ്ങളില്‍ സ്ഥലസൗകര്യം വലിയൊരു പ്രശ്നമാണ്. ഡ്യൂബൈക്ക് ഫോള്‍ഡിംഗ് സൈക്കിള്‍ ഇവിടെയും ഉപകാരം ചെയ്യും.

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

ഡ്യൂബൈക്ക് ഫോള്‍ഡിംഗ് ബൈസിക്കിള്‍

More from DriveSpark

Article Published On: Friday, May 24, 2013, 17:30 [IST]
English summary
Dubike Folding Bicycle is an ideal bike in our urban living conditions. You can fold it after your use.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X