ഹോണ്ട സിബി ട്രിഗര്‍ ലോഞ്ച് ചെയ്തു

രണ്ടുമാസം മുമ്പ് അവതരിപ്പിക്കപ്പെട്ട പ്രീമിയം 150 സിസി ഹോണ്ട ബൈക്ക്, സിബി ട്രിഗര്‍ ലോഞ്ച് ചെയ്തു. 67,384 രൂപയാണ് ദില്ലി എക്സ്ഷോറൂം വില. ഹോണ്ട യൂണികോണ്‍ വിപണിയില്‍ സൃഷ്ടിച്ച തരംഗം സിബി ട്രിഗറിലും ആവര്‍ത്തിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.

150 സിസി സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് (യൂണികോണില്‍ നിന്നുള്ളതു തന്നെ) സിബി ട്രിഗറിലുമുള്ളത്. 13.95 കുതിരശക്തി പകരാന്‍ (8,500 ആര്‍പിഎമ്മില്‍) ഈ എന്‍ജിന് സാധിക്കും. 6,500 ആര്‍പിഎമ്മില്‍ 12.5 എന്‍എം ടോര്‍ക്കാണ് ഈ എന്‍ഡിന്‍ നല്‍കുന്നത്.

ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് നല്‍കും ട്രിഗര്‍ എന്‍ജിനെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഹോണ്ടയുടെ കമ്പൈന്‍ഡ് ബ്രേക് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട് സിബി ട്രിഗറില്‍. ഫൂട് ബ്രേക് പ്രയോഗിക്കുമ്പോള്‍ ഫ്രണ്ട്-റിയര്‍ വീലുകളിലെ ഡിസ്കുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു ഈ സന്നാഹത്തില്‍. ഇത് വാഹനത്തിന്‍റെ സ്റ്റബിലിറ്റി വര്‍ധിപ്പിക്കുന്നു.

മോണോ ഷോക്ക്, എല്‍ഇഡി ടെയ്‍ല്‍ ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍, ട്യൂബ്‍ലെസ് ടയറുകള്‍, മെയിന്‍റനന്‍സ് ഫ്രീ ബാറ്ററി തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്. സിബി ട്രിഗറിന്‍റെ നിറങ്ങളേതെല്ലാമെന്നറിയാന്‍ താഴെ ചിത്രങ്ങള്‍ കാണുക.

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

മെറ്റോര്‍ ഗ്രീന്‍ മെറ്റാലിക്

ബ്ലാക്

ബ്ലാക്

പേള്‍ സീന റെഡ്

പേള്‍ സീന റെഡ്

ഹോണ്ട സിബി ട്രിഗര്‍

ഹോണ്ട സിബി ട്രിഗര്‍

More from DriveSpark

Article Published On: Friday, May 3, 2013, 15:39 [IST]
English summary
Honda CB Trigger, the premium 150cc bike that was unveiled a couple of months back, has now been launched with a price tag of Rs 67,384.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X