കെടിഎം 390 ഡ്യൂക്ക് വിലകൂട്ടി

കെടിഎം 390 ഡ്യൂക്കിന്റെ വില വര്‍ധിപ്പിച്ചു. ജൂണില്‍ ബൈക്ക് ലോഞ്ച് ചെയ്തത് 'അവതരണവില'യിലായിരുന്നുവെന്ന് കെടിഎം അറിയിക്കുന്നു. 1.8 ലക്ഷം രൂപ വിലയില്‍ ലോഞ്ച് ചെയ്യപ്പെട്ട ഈ വാഹനം ഇനിമുതല്‍ പൂനെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1.86 ലക്ഷം രൂപ വിലയിലാണ് വില്‍ക്കുക.

6,000 രൂപയുടെ വര്‍ധനയാണ് വാഹനത്തിന് വന്നിരിക്കുന്നത്. ഇതൊരു വലിയ വര്‍ധനയായി ഉപഭോക്താക്കള്‍ പരിഗണിക്കില്ല എന്നാണ് കെടിഎം കരുതുന്നത്.

KTM 390 Duke Price Hike Comes Into Effect

തികച്ചും മത്സരക്ഷമമായ വിലയിലാണ് കെടിഎം ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ബജാജ് പ്ലാന്റിലെ അസംബ്ലിംഗ് സൗകര്യമാണ് ഇത്രയും മികച്ച നിരക്കില്‍ വില്‍ക്കുവാന്‍ കെടിഎമ്മിന് സഹായകമായത്. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികവുറ്റ പ്രകടനവും കെടിഎം ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

373.2ി സിസി ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. 43.5 പിഎസ് കരുത്തു പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു. ഓറഞ്ച്-വൈറ്റ് നിറങ്ങളുടെ ചേരുവയിലാണ് ഇപ്പോള്‍

അടുത്തവര്‍ഷം കറുപ്പ്-ഓറഞ്ച് നിറങ്ങളുമായി ഒരു കെടിഎം 390 എത്തുമെന്നാണറിയുന്നത്. ഈ പതിപ്പ് യൂറോപ്പില്‍ ഇപ്പോള്‍ വില്‍പനയിലുണ്ട്.

More from DriveSpark

Article Published On: Thursday, December 5, 2013, 13:24 [IST]
English summary
KTM 390 Duke now costs INR 1.86 lakhs (Ex-showroom, Pune). That's an increase of Rs 6,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X