മഹീന്ദ്ര സെന്റ്യൂറോ ലോഞ്ച് ചെയ്തു

മഹീന്ദ്ര സെന്റ്യൂറോ 110 സിസി ബൈക്ക് വിപണിയിലെത്തി. 44,000 രൂപയാണ് എക്‌സ്‌ഷോറും വില. ഇത് അവതരണവിലയാണെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

സെഗ്മെന്റില്‍ തികച്ചു മത്സരക്ഷമമായ വില നിലവാരത്തിലാണ് വാഹനം എത്തിയിരിക്കുന്നത്. ഡ്രീം യൂഗയുടെ ദില്ലി എക്‌സ്‌ഷോറൂം വില 45000 രൂപയിലാണ് തുടങ്ങുന്നത്. എതിരാളികളില്‍ നിന്ന് സെന്റ്യൂറോയെ വ്യതിരിക്തമാക്കുന്ന നിരവധി പുതുസവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് മഹീന്ദ്ര. ഇവയില്‍ പലതും സെഗ്മെന്റില്‍ ഇതാദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.

Mahindra Centuro launched

ആദ്യത്തെ 10,000 ബുക്കിംഗ് പൂര്‍ത്തിയാകുന്നതു വരെ മാത്രമേ 44,000 എന്ന വിലയില്‍ സെന്റ്യൂറോ ലഭിക്കുകയുള്ളൂ.

Mahindra Centuro launched

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പത്തോളം മഹീന്ദ്ര ബൈക്കുകളും സ്‌കൂട്ടറുകളുമാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്. മഹീന്ദ്ര മോജോ ആയിരിക്കും അടുത്തതായി വിപണിയിലെത്തുക.

Mahindra Centuro launched

111 കിലോഗ്രാമാണ് മഹീന്ദ്ര സെന്റ്യൂറോയുടെ ഭാരം.

Mahindra Centuro launched

പന്റേറോയില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫാമിലി ബൈക്ക് എന്ന നിലയിലാണ് വിപണി പിടിക്കാന്‍ ശ്രമിക്കുന്നത്. വാഹനത്തിന്റെ ൗ്രൈണ്ട് ക്ലിയറന്‍സ് പന്റേറോയെക്കാള്‍ കൂടുതലാണ്.

Mahindra Centuro launched

106.7 സിസി ശേഷിയിള്ള 4 സ്‌ട്രോക്, എംസിഐ-5 എന്‍ജിനാണ് സെന്റ്യൂറോയുടേത്.

Mahindra Centuro launched

7500 ആര്‍പിഎമ്മില്‍ 8.38 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 5500 ആര്‍പിഎമ്മില്‍ 8.5 എന്‍എം ആണ് ചക്രവീര്യം.

Mahindra Centuro launched

പന്റേറോയെക്കാള്‍ 31 എംഎം നീളവും 61 എംഎം ഉയരവും കൂടുതലുണ്ട് ഇവന്.

ലിറ്ററിന് 85.4 കിലോമീറ്ററാണ് സെന്റ്യൂറോയുടെ മൈലേജ്.

ലിറ്ററിന് 85.4 കിലോമീറ്ററാണ് സെന്റ്യൂറോയുടെ മൈലേജ്.

Mahindra Centuro launched

മഹീന്ദ്ര പേറ്റന്റ് ചെയ്ത ല്യൂബ്രിക്കന്‍ഡ് സിസ്റ്റമാണ് സെന്റ്യൂറോയില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വര്‍ണനിറമുള്ള റിബ്‌സ് സ്‌റ്റൈലിന്റെ കാര്യത്തില്‍ വാഹനത്തെ മുന്നില്‍ നിറുത്തുന്നു. എംസിഐ-5 എന്‍ജിനാണ് വാഹനത്തിനുള്ളത്. റിമോട്ട് കീ സംവിധാനം ഈ സെഗ്മെന്റില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നു. കീ ലൈറ്റ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

Mahindra Centuro launched

ബൈക്ക് മോഷണം തടയാന്‍ അലാറം, ഫൈന്‍ഡ് മി ലാമ്പുകള്‍, ഗൈഡ് ലാമ്പുകള്‍ എന്നിവ പുതുതാണ് സെഗ്മെന്റില്‍. സെമി ഡിജിറ്റല്‍ കണ്‍സോളാണ് വാഹനത്തിന്. ഇതില്‍ സ്പീഡോമീറ്റര്‍ ഡിജിറ്റലാണ്. ഇതും സൈഗ്മെന്റില്‍ ആദ്യമാണ്.

More from DriveSpark

Article Published On: Monday, July 1, 2013, 13:59 [IST]
English summary
Mahindra Centuro പോേ വാാല launched in India at competitive price of 44,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X