മഹീന്ദ്ര മോജോ തൂക്കിലേറ്റപ്പെട്ട നിലയില്‍!

വിപണി പ്രവേശത്തിന് തയ്യാറാകുന്ന മഹീന്ദ്ര മോജോ ബൈക്കിനെ തൂക്കിലേറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ലോഹ്യ ഓട്ടോയുടെ ഫേസ്‍ബുക്ക് ടൈംലൈനിലാണ് മോജോയെ തൂക്കിലേറ്റപ്പെട്ടതായി കണ്ടെത്തിയത്. പെട്രോള്‍ ഇന്ധനത്തില്‍ നിന്ന് ഇലക്ട്രിക് ഇന്ധനത്തിലേക്ക് മാറാനുള്ള ആഹ്വാനത്തോടെയാണ് മോജോയെ ലോഹ്യ കഴുത്തില്‍ കെട്ടിത്തൂക്കിയത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഗുണഗണങ്ങള്‍ നിരത്തുകയും പെട്രോള്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അടക്കമുള്ള വിഷയങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷമിക്കുകയും ചെയ്യുക എന്ന സദുദ്ദേശ്യമാണ് ലോഹ്യയുടെ പരസ്യത്തിനുള്ളത്. പരസ്യം ഡിസൈന്‍ ചെയ്തയാള്‍ തൂക്കിലേറ്റാന്‍ പറ്റിയ ഒരു വാഹനത്തെ ഇന്‍റര്‍നെറ്റില്‍ തെരഞ്ഞപ്പോള്‍ മോജോയുടെ ഒരു വാള്‍പേപ്പര്‍ എത്രയും പറ്റിയതെന്ന് കണ്ടെത്തിയതാവാനാണ് സാധ്യത. ടൂ വീലര്‍ വിപണിയിലേക്ക് ഇറങ്ങിയതിനു ശേഷം വളരെ മികച്ച പ്രതികരണമൊന്നുമല്ല മഹീന്ദ്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 300 സിസി ശേഷിയുള്ള സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി വിപണിയെ ഒന്നു ഞെട്ടിക്കാം എന്നു കരുതിയിരിക്കുമ്പോളാണ് ഓരോരുത്തന്മാര്‍ കഴുവിലേറ്റാന്‍ വരുന്നത്!

ഇലക്ട്രിക് വാഹനങ്ങള്‍ മലിനീകരണം സൃഷ്ടിക്കുന്നില്ല, ഓടിക്കാന്‍ ലൈസന്‍സ് വേണ്ട തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോഹ്യ പരസ്യം ചെയ്തിരിക്കുന്നത്. പരസ്യവും കൂടുതല്‍ ചിത്രങ്ങളും താഴെ കാണാം.

മഹീന്ദ്ര മോജോ തൂക്കിലേറ്റപ്പെട്ട നിലയില്‍!

മഹീന്ദ്ര മോജോ തൂക്കിലേറ്റപ്പെട്ട നിലയില്‍!

ഇങ്ങനെയാണ് ലോഹ്യ മോട്ടോഴ്സ് മഹീന്ദ്ര മോജോയെ തൂക്കിലേറ്റിയത്. ഇതിനുപയോഗിച്ച മോജോ ചിത്രം അടുത്ത താളില്‍ കാണാം.

മഹീന്ദ്ര മോജോ തൂക്കിലേറ്റപ്പെട്ട നിലയില്‍!

മഹീന്ദ്ര മോജോ തൂക്കിലേറ്റപ്പെട്ട നിലയില്‍!

ഈ വാള്‍പേപ്പറില്‍ നിന്നാണ് ലോഹ്യ മോട്ടോഴ്സ് തൂക്കിലേറ്റാനുള്ള ഇരയെ മുറിച്ചെടുത്തത്.

മഹീന്ദ്ര മോജോ തൂക്കിലേറ്റപ്പെട്ട നിലയില്‍!

മഹീന്ദ്ര മോജോ തൂക്കിലേറ്റപ്പെട്ട നിലയില്‍!

ഫേസ്‍ബുക്കില്‍ ലോഹ്യ പോസ്റ്റ് ചെയ്ത പരസ്യത്തിന്‍റെ സ്ക്രീന്‍ഷോട്ട്.

ലോഹ്യ ജീനിയസ്

ലോഹ്യ ജീനിയസ്

ലോഹ്യ ഓട്ടോയുടെ ചില മോഡലുകള്‍.

ലോഹ്യ ജീനിയസ്

ലോഹ്യ ജീനിയസ്

ലോഹ്യ ജീനിയസ്

ലോഹ്യ ജീനിയസ്

ലോഹ്യ ഒമ

ലോഹ്യ ഒമ

ലോഹ്യ ഒമ

ലോഹ്യ ഒമ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

More from DriveSpark

Article Published On: Thursday, February 7, 2013, 11:42 [IST]
English summary
Lohia Auto is courting controversy by posting an image of a Mahindra Mojo which is hanging on a noose.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X