മഹീന്ദ്ര മാജോ ലോഞ്ചിന് തയ്യാറായി

അടുത്ത സാമ്പത്തികവര്‍ഷത്തില്‍ മഹീന്ദ്രയില്‍ നിന്ന് ഒരു 300സിസി ബൈക്ക് എത്തിച്ചേരും. മഹീന്ദ്ര മാജോ സ്പോര്‍ട്സ് ബൈക്ക് ലോഞ്ച് തീരുമാനം കമ്പനിയുടെ ഒരു ഉയര്‍ന്ന ഉദ്യേഗസ്ഥനാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബൈക്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കേട്ടിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ദില്ലി എക്സ്പോയില്‍ മാജോ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മാജോയെ ഒരു കണ്‍സെപ്റ്റ് എന്നതിനപ്പുറം ഒരു ഉല്‍പാദന മോഡലായി അവതരിപ്പിക്കാന്‍ മഹീന്ദ്ര തയ്യാറായില്ല.

വാഹനത്തിന്‍റെ ടെസ്റ്റിംഗ് നടന്നുവരികയാണെന്ന് മഹീന്ദ്ര ടൂ വീലേഴ്സ് പ്രസിഡന്‍ഡ് അനൂപ് മാത്തൂര്‍ അറിയിക്കുന്നു. മാജോ ചിത്രങ്ങള്‍ താഴെ കാണാം.

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

More from DriveSpark

Article Published On: Saturday, January 12, 2013, 12:08 [IST]
English summary
Mahindra 2 Wheelers which launched two new motorcycles on Saturday will add another motorcycle to its range next fiscal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X