ബൈക്ക് നാവിഗേഷന്‍ സംവിധാനം വിപണിയില്‍

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈല്‍ ജിപിഎസ് നാവിഗേഷന്‍ സന്നാഹദാതാക്കളായ മാപ്മൈഇന്ത്യ ബൈക്കുകളില്‍ ഉപയോഗിക്കാവുന്ന നാവിഗേഷന്‍ സംവിധാനം വിപണിയിലെത്തിച്ചു. ട്രെയില്‍ബ്ലേസര്‍2 എന്നാണ് ഈ സംവിധാനത്തിന് പേര്.

8.9 സെന്‍റിമീറ്റര്‍ ടച്ച് എല്‍സിഡി സ്ക്രീനാണ് ട്രെയില്‍ബ്ലേസറിനുള്ളത്. മികച്ച നാവിഗേഷന്‍ സംവിധാനത്തിനു പുറമേ, മള്‍ടിമീഡിയ സവിശേഷതകളും ഈ ഉപകരണത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

ബൈക്കിന്‍റെ ഹാന്‍ഡിലില്‍ ഘടിപ്പിക്കാവുന്നതാണ് ട്രെയില്‍ബ്ലേസര്‍2-വിനെ. ഹെല്‍മെറ്റിനടിയില്‍ ഘടിപ്പിക്കാവുന്ന പ്രത്യേക ഘടനയിലുള്ള സ്പീക്കര്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുവാനും മറ്റും സാധിക്കും. ബ്ലൂടൂത്ത് ഉപയോഗിച്ചും ഓഡിയോ കേള്‍ക്കാനാകും. ബൈക്കിന്‍റെ ബാറ്ററിയില്‍ നിന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. 2.5 മണിക്കൂര്‍ നേരത്തെ ബാക്കപ്പ് പ്രദാനം ചെയ്യുന്നു.

ട്രെയില്‍ബ്ലേസറിന് വില 16,990 രൂപയാണ്.

MapmyIndia TrailBlazer GPS Navigator
MapmyIndia TrailBlazer GPS Navigator

More from DriveSpark

Article Published On: Monday, June 24, 2013, 10:42 [IST]
English summary
MapmyIndia, the country's leading GPS navigation hardware provider for automobiles, has launched the TrailBlazer 2, its first navigation unit for bikes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X