സിബിആര്‍250 ആര്‍ ലിമിറ്റഡ് എഡിഷന്‍
ഹോണ്ട സിബിആര്‍ 250ആര്‍ 2011ല്‍ ലോഞ്ച് ചെയ്യുന്നത് മൂന്ന് നിറങ്ങളിലാണ്. റെഡ്, സില്‍വര്‍, ബ്ലാക് എന്നിവ. പിന്നീട് പോള്‍ ഹെറോണ്‍ ബ്ലൂ കൂടി ഇവയിലേക്ക് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളിലൊന്ന് റെപ്സോള്‍ റേസ് ലിവറിയിലാണ് വരുന്നത്.
ഇതുകൂടാതെയും ചില നിറങ്ങളില്‍ പ്രത്യേക പതിപ്പുകള്‍ വരുന്നു. ഇവ ലിമിറ്റഡ് എഡിഷനാണ്. കുറച്ചു കാലത്തേക്ക് മാത്രമേ വിപണിയിലുണ്ടായിരിക്കൂ.
ഇവയില്‍ വെള്ള നിറം പൂശിയ പതിപ്പിന് 1,62,091 രൂപയാണ് എക്സ്ഷോറൂം വില. എബിഎസ് സന്നാഹമുള്ള പതിപ്പ് 1,91,636 രൂപയ്ക്ക് ലഭിക്കും. റെപ്സോള്‍ പെയിന്‍റ് 1,97,699 രൂപയ്ക്ക് ലഭ്യമാണ്. ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. താഴെ ചിത്രങ്ങള്‍ കാണാം.

റെപ്സോള്‍ റേസ് ലിവറി

റെപ്സോള്‍ റേസ് ലിവറി

കറുപ്പ് നിറച്ചേരുവ

നീലയും ചുവപ്പും ഗ്രാഫിക്സ് ഉള്ള ഈ പതിപ്പ് ഇന്ത്യയിലേക്ക് വരുന്നവയില്‍ പെടുന്നു



Click it and Unblock the Notifications








