വീഡിയോ: പൊലീസുകാരുടെ ബൈക്കിംഗ് പ്രതിഭ

യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അമേരിക്കയിലുമെല്ലാം പൊലീസുകാര്‍ക്ക് നല്‍കുന്ന പരിശീലനം കാണുവാന്‍ പോലുമുള്ള ത്രാണി നമ്മുടെ പോലീസ് സേനകള്‍ക്കില്ല എന്നതൊരു വസ്തുതയാണ്. അടിസ്ഥാനപരമായ കായിക പരിശീലനം പോലും ഇന്ത്യന്‍ പൊലീസ് സേനകള്‍ക്ക് ലഭിക്കുന്നില്ല എന്നതിന് അവരുടെ സമ്പന്നമായ കുടവയറുകള്‍ തന്നെയാണ് സാക്ഷി. പുറംനാടുകളില്‍, ഭാരമേറിയതും ഒടുക്കത്തെ ശേഷിയുള്ളതുമായ ബൈക്കുകളില്‍ കയറി, ദുര്‍ഘടമായ ഇടങ്ങളില്‍ പണിയെടുക്കുവാന്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പരിശീലനം എന്താണെന്ന് ഈ വീഡിയോ നിങ്ങള്‍ക്ക് കാണിച്ചുതരും. തിരക്കുള്ള റോഡുകളില്‍ വെച്ച് നാട്ടുകാരെ തങ്ങളുടെ ബൈക്കിംഗ് പ്രതിഭ കാണിക്കാന്‍ വണ്ടിയുടെ മുന്‍വശം പൊക്കിക്കാണിക്കുന്ന കൊജ്ഞാണന്മാരും ഈ വീഡിയോ കാണുന്നത് നല്ലതാണ്.

ഇതൊരു മത്സരമാണ്. പൊലീസ് സേനയിലെ ബൈക്കിംഗ് ടാലന്‍റുള്ളവരെ കണ്ടെത്താന്‍ നടത്തുന്നതാണിത്. ഇടുങ്ങിയ പാതകളിലൂടെയും മറ്റും എങ്ങനെ വാഹനം നീക്കുവാന്‍ കഴിയുന്നു എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. വീഡിയോ കാണാം.

More from DriveSpark

Article Published On: Tuesday, June 4, 2013, 15:33 [IST]
English summary
These officers undergo special training, during which they are trained how to handle their large and heavy patrol bikes in the most challenging of situations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X