എംപള്‍സ് 2013 മൃഗസൗന്ദര്യത്തില്‍
ടിടിഎക്സ് ഗ്രാന്‍ഡ് പ്രീയില്‍ പങ്കെടുക്കുന്ന എംപള്‍സ് ആര്‍ആറിന്‍റെ 2013 പുറം ഡിസൈന്‍ ടീം ഐക്കണ്‍ ബ്രമ്മോ അവതരിപ്പിച്ചു. ഇത്തവണ മൃഗസൗന്ദര്യത്തെ ഡിസൈനില്‍ ആവാഹിക്കുവാനാണ് ഡിസൈനില്‍ ശ്രമിതച്ചിരിക്കുന്നത്.
രണ്ട് ഡിസൈനുകളാണ് എംപള്‍സ് ആര്‍ആറിന് നല്‍കിയിരിക്കുന്നത്. ഒരെണ്ണം ചീറ്റയുടെ ഡിസൈനില്‍ വരുമ്പോള്‍ മറ്റൊന്ന് സീബ്രയുടെ ശരീരസൗന്ദര്യം പേറുന്നു.
ചീറ്റയുടെ തീമിലുള്ള സ്പോര്‍ടിംഗ് എംപള്‍സ് ആര്‍ആര്‍ സ്റ്റീവ് അറ്റ്‍ലസ് ആണ് ഓടിക്കുക. എറിക് ബോസ്ട്രോം സീബ്ര ടീമിലുള്ള എംപള്‍സ് ഉപയോഗിക്കും.
ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങളുടെ റേസിംഗ് ആണ് ടിടിഎക്സ് ഗ്രാന്‍ഡ് പ്രീയില്‍നടക്കുന്നത്. ടീം ഐക്കണ്‍ ബ്രമ്മോ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സൈക്ലിസ്റ്റ്സ് സീരീസിലും പങ്കെടുക്കുന്നുണ്ട്. ബ്രമ്മോയുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഈ റേസിംഗില്‍ സാധാരണ മോട്ടോര്‍സൈക്കിളുകളുമായി എതിരിടും.
എംപള്‍സ് ആര്‍ആറിന്‍റെ മൃഗസൗന്ദര്യം ഇവിടെ കാണാം.

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍

ടീം ഐക്കണ്‍ ബ്രമ്മോ - എംപള്‍സ് ആര്‍ആര്‍



Click it and Unblock the Notifications








