ഓറഞ്ച് ഡേയില്‍ കെടിഎം 350 എസ്എക്സ്എഫ് അവതരിച്ചു

മുംബൈ കെടിഎം ഓറഞ്ച് ഡേ കഴിഞ്ഞ ദിവസം അവസാനിച്ചത് കെടിഎം 350 എസ്എക്സ്എഫ് അവതരണത്തോടെയാണ്. കെടിഎമ്മിന്‍റെ ട്രേഡ്‍മാര്‍ക്ക് നിറമായ ഓറഞ്ചില്‍ മുങ്ങിയ അന്തരീക്ഷത്തിലാണ് 350 എസ്എക്സ്എഫ് അവതരിച്ചത്.

രാജ്യത്തെ കൊടുംപിരികൊണ്ട കെടിഎം ആരാധകരും പിരി ലൂസായ സ്റ്റണ്ട് പ്രാന്തന്മാരുടെ തങ്ങളുടെ കെടിഎം ഡ്യൂക്ക് 200 ബൈക്കുമായി മുംബൈയിലെത്തിയിരുന്നു. പാര്‍ക്കിംഗ് ഏരിയ നിറയെ ഡ്യൂക്കുകളുടെ പ്രളയമായി മാറി.

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേയുടെ രണ്ടാമത്തെ എഡിഷനാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം അവസാനിച്ചത്. ബൈക്കിംഗ് ഭ്രാന്തന്മാരുടെ ഇടത്താവളമായി ഓറഞ്ച് ഡേ മാറിക്കൊണ്ടിരിക്കുന്നതിന്‍റെ സൂചനകളാണ് ഇവിടെ നിന്നും വരുന്നത്. കെടിഎം ബൈക്കുകളുമായി നിരവധി പേരാണ് ഓറഞ്ച് ഡേയില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

സ്റ്റണ്ട് വിദഗ്ധര്‍ തങ്ങളുടെ കഴിവിന്‍റെ പരമാവധി പുറത്തെടുക്കുന്ന പ്രകടനങ്ങള്‍ കാഴ്ച വെച്ചു. കൂട്ടിയിടിയും തലകുത്തി വീഴലുമെല്ലാം സംഭവിച്ചെങ്കിലും വലിയ പരുക്കുകളൊന്നും ആര്‍ക്കുമില്ല.

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഇന്ത്യ തലവന്‍ അമിത് നന്ദിയാണ് 350 എസ്എക്സ്എഫ് അവതരിപ്പിച്ചത്.

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎമ്മിന്‍റെ റേസിംഗ് വിജയങ്ങളെക്കുറിച്ച് അമിത് നന്ദി ചടങ്ങില്‍ വാചാലനായി. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന റേസിംഗ് സംസ്കാരത്തിന് കെടിഎമ്മിന് മികച്ച പിന്തുണ നല്‍കാനാവുമെന്ന് അദ്ദേഹം അറിയിച്ചു

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം പ്രോബൈക്കിംഗ് ഷോറൂമുകളില്‍ ഈ ബൈക്ക് പ്രദര്‍ശനത്തിന് വെക്കും. മൊത്തം 70 പ്രോബൈക്കിംഗ് ഷോറൂമുകളുള്ളതില്‍ 17 എണ്ണത്തിലാണ് വാഹനം പ്രദര്‍ശിപ്പിക്കുക

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ആര്‍സി8-ഉം ഇതോടൊപ്പം പ്രദര്‍ശനത്തിനുണ്ടാകും.

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം 350 എസ്എക്സ്എഫ്-ഉം ആര്‍സി8-ഉം ഇന്ത്യന്‍ വിപണിയില്‍ എന്ന് ലോഞ്ച് ചെയ്യുമെന്നത് അറിവായിട്ടില്ല.

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

കെടിഎം ഓറഞ്ച് ഡേ സ്റ്റണ്ട്

ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തലാണ് കമ്പനി ആദ്യം ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Tuesday, February 26, 2013, 11:44 [IST]
English summary
The KTM 350 SXF unveiled in the second edition of Mumbai KTM Orange Day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X