വരാനിരിക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും

ബൈക്ക് ഭ്രാന്തന്മാര്‍ക്ക് അറ്മാദിക്കാനുള്ളതെല്ലാം ദിനം പ്രതിയെന്നോണം സംഭവിക്കുന്നുണ്ട് നമ്മുടെ വിപണിയില്‍. ചെറിയ എന്‍ജിന്‍ കരുത്തുള്ള ബൈക്കുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നമ്മളിന്ന് കൊടും കരുത്തുള്ള ബൈക്കുകളിലേക്ക് ചേക്കേറാന്‍ തുടങ്ങുകയാണ്.

നിരവധി ബാക്കുകളും സ്‌കൂട്ടറുകളുമാണ് സമീപഭാവിയില്‍ ലോഞ്ച് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നത്. ഈ വാഹനങ്ങളെ നമുക്കിവിടെ പരിചയപ്പെടാം.

Upcoming Bike And Scooter Launches In India

ലോഞ്ച് കാക്കുന്ന ബൈക്കുകളെയും സ്‌കൂട്ടറുകളെയും പരിചയപ്പെടാന്‍ ചിത്രങ്ങളിലൂടെ ക്ലിക്കി നീങ്ങുക.

ടിവിഎസ് സെസ്റ്റ്

ടിവിഎസ് സെസ്റ്റ്

ലോഞ്ച് തിയ്യതി: ജനുവരി 2014

പ്രതീക്ഷിക്കുന്ന വില: 40,000 മുതല്‍ 45000 വരെ

സ്‌കൂട്ടി കുടുംബത്തിലേക്ക് കയറിയിരിക്കാന്‍ ഒരുങ്ങുന്ന ഈ സ്‌കൂട്ടര്‍ പെണ്‍കിടാങ്ങളെ ലക്ഷ്യം വെക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ബജാജ് പള്‍സര്‍ 375

ബജാജ് പള്‍സര്‍ 375

ലോഞ്ച് തിയ്യതി: ജനുവരി 2014

പ്രതീക്ഷിക്കുന്ന വില: 2 ലക്ഷത്തിന്റെ പരിസരത്തില്‍

കെടിഎമ്മിന്റെ എന്‍ജിന്‍ ഘടിപ്പിച്ച് വരാനിരിക്കുന്ന ഈ ബൈക്കിനെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ബാക്കിംഗ് ഭ്രാന്തന്മാര്‍.

ഹീറോ മോട്ടോകോര്‍പ് കരിസ്മ സെഡ്എംആര്‍ പിന്‍ഗാമി

ഹീറോ മോട്ടോകോര്‍പ് കരിസ്മ സെഡ്എംആര്‍ പിന്‍ഗാമി

ലോഞ്ച്: 2014 തുടക്കത്തില്‍

പ്രതീക്ഷിക്കുന്ന വില: 1.5 ലക്ഷത്തിന്റെ പരിസരത്തില്‍

കെടിഎം ഡ്യൂക്ക് പോലുള്ള അസാധ്യ പ്രകടനം കാഴ്ച വെക്കുന്ന ബൈക്കുകളെ എതിരിടാന്‍ ശേഷി നേടി പുതിയ കരിസ്മ അടുത്ത വര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ എത്തും.

മഹീന്ദ്ര മോജോ

മഹീന്ദ്ര മോജോ

പ്രതീക്ഷിക്കുന്ന ലോഞ്ച് തിയ്യതി: 2014 തുടക്കം

വില: 2 ലക്ഷത്തിലധികം

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി

ലോഞ്ച് തിയ്യതി: ഒക്ടോബര്‍ 2013

പ്രതീക്ഷിക്കുന്ന വില: 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെ

ഹ്യോസംഗ് ജിവി250

ഹ്യോസംഗ് ജിവി250

പ്രതീക്ഷിക്കുന്ന വില: 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെ

ലോഞ്ച്: 2014 മധ്യത്തില്‍

ഹാര്‍ലി ഡേവിസന്‍ 500സിസി

ഹാര്‍ലി ഡേവിസന്‍ 500സിസി

ലോഞ്ച് തിയ്യതി: 2014

പ്രതീക്ഷിക്കുന്ന വില: 4.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ

സുസൂക്കി ഇനസുമ

സുസൂക്കി ഇനസുമ

ലോഞ്ച് തിയ്യതി: ഫെബ്രുവരി 2014

വില: 2 ലക്ഷം മുതല്‍ 2.5 ലക്ഷം വരെ

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്

ലോഞ്ച് തിയ്യതി: ജനുവരി 2014

പ്രതീക്ഷിക്കുന്ന വില: 6 ലക്ഷം മുതല്‍ വില തുടങ്ങും.

വിക്ടറി മോട്ടോര്‍സൈക്കിള്‍സ്

വിക്ടറി മോട്ടോര്‍സൈക്കിള്‍സ്

ലോഞ്ച് തിയ്യതി: 2014

വില: 30 ലക്ഷം

More from DriveSpark

Article Published On: Sunday, September 29, 2013, 11:22 [IST]
English summary
Go through our list and find out the two wheeler that best suits you.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X