ക്ലാസിക് വെസ്പയ്ക്ക് അറുപത്തേഴ് തികഞ്ഞു

വിദേശിയാണെങ്കിലും, ഒരു മിഡില്‍ ക്ലാസ് ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വെസ്പ സ്കൂട്ടര്‍ ഒരു വികാരമാണ്. ഇന്ന് ഒരു പ്രീമിയം ഹാച്ച്ബാക്കിന്‍റെ പൗറും പത്രാസുമുണ്ടായിരുന്നു പഴയ എല്‍എംഎല്‍ വെസ്പയ്ക്ക്. സ്കൂട്ടറോടിക്കുന്ന, അല്‍പം കഷണ്ടി കയറിയ ഭര്‍ത്താവ്, പിറകില്‍ സാരിയുടുത്ത് 'വേണ്ടിയിരുന്നില്ല' എന്ന മട്ടില്‍ കയറിയിരിക്കുന്ന കുലീനയായ ഒരു ഭാര്യ, മുമ്പിലെ പ്ലാറ്റ്ഫോമില്‍ കൗതുകം കണ്ട് നില്‍ക്കുന്ന കുട്ടിയും. ഏറെ പരിചിതമായ ഈ ചിത്രത്തിലെ വാഹനം എല്‍എംഎല്‍ വെസ്പയായിരുന്നു. ഇന്ന് എല്‍എംഎലിനെ വിട്ട് പുതിയ രൂപത്തില്‍ വെസ്പ ഇന്ത്യയുടെ പുതുതലമുറയെ പിടിച്ചടക്കിയിരിക്കുകയാണ്.

പുതിയ വാര്‍ത്തകള്‍ വെസ്പയുടെ അറുപത്തിയേഴാം പുറന്നാള്‍ ആഘോഷിക്കുകയാണ്. 1946ലാണ് പ്യാജിയോയുടെ പിറവി സംഭവിക്കുന്നത്. വെസ്പയെന്ന ക്ലാസിക് ഡിസൈനുമായിട്ടാണ് പ്യാജിയോ വിപണിയില്‍ പ്രവേശിച്ചത്. പില്‍ക്കാലത്ത്, നമ്മുടെ ബജാജ് ഓട്ടോറിക്ഷയടക്കമുള്ള നിരവധി നിര്‍മിതികള്‍ക്ക് ഈ ഡിസൈന്‍ ആധാരമായി. പ്യാജിയോ വെസ്പയുടെ പരിണാമവഴികളിലേക്ക് ചിത്രങ്ങളിലൂടെ സഞ്ചാരമാണ് താഴെ.

ആദ്യം നിര്‍മിച്ച വെസ്പ എംപി6 പ്രൊട്ടോടൈപ്പ്

ആദ്യം നിര്‍മിച്ച വെസ്പ എംപി6 പ്രൊട്ടോടൈപ്പ്

1946 വെസ്പ 98

1946 വെസ്പ 98

1948 വെസ്പ 125

1948 വെസ്പ 125

1951 വെസ്പ സിലുറോ

1951 വെസ്പ സിലുറോ

1955 വെസ്പ 150 ജിഎസ്

1955 വെസ്പ 150 ജിഎസ്

1958 വെസ്പ 125

1958 വെസ്പ 125

1966 വെസ്പ 90 എസ്എസ്

1966 വെസ്പ 90 എസ്എസ്

1976 വെസ്പ 125 പ്രൈമവെറ ഇടി3

1976 വെസ്പ 125 പ്രൈമവെറ ഇടി3

1983 വെസ്പ പികെ

1983 വെസ്പ പികെ

1996 വെസ്പ ഇടി4 125

1996 വെസ്പ ഇടി4 125

2006 വെസ്പ എല്‍എക്സ്‍വി 125

2006 വെസ്പ എല്‍എക്സ്‍വി 125

വെസ്പ എല്‍എക്സ് 125 ഇന്ത്യ

വെസ്പ എല്‍എക്സ് 125 ഇന്ത്യ

2014 വെസ്പ 946

2014 വെസ്പ 946

More from DriveSpark

Article Published On: Wednesday, April 24, 2013, 15:16 [IST]
English summary
In two days time, on April 26th, 2013 Vespa will mark its 67th anniversary. It was on 26th April, 1946 that the company's founder Enrico Piaggio filed his patent for a different breed of motorcycle model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X