വെസ്പയുടെ അമ്പത് വര്‍ഷങ്ങള്‍ അനിമേറ്റ് ചെയ്യുന്നു
ഇത്രയേറെ ആരാധകരുള്ള മറ്റൊരു വാഹനം ലോകത്തില്ല എന്നുതന്നെ പറയാം. വെസ്പയെക്കുറിച്ച് പറയുമ്പോള്‍ ഏതൊരാളും ക്ലാസിക് എന്ന വാക്ക് അറിയാതെ കൂട്ടിച്ചേര്‍ക്കുന്നു. എന്തുകൊണ്ടാണ് വെസ്പ ഒരു ക്ലാസ്സിക്കാവുന്നത്? എന്താണ് വെസ്പയെ ക്ലാസിക്കാക്കുന്നത്? ഡിസൈനിലുള്ള സവിശേഷത തന്നെയാണ് വെസ്പയുടെ ക്ലാസിക് സൗന്ദര്യത്തിന് കാരണം. അത് എക്കാലത്തും പുതുമ പകരുന്ന ഒന്നാണ്. നിരവധി തവണ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും വെസ്പയുടെ ഡിസൈനിലെ ആ ക്ലാസിക് സ്വഭാവം ഇന്നും നിലനില്‍ക്കുന്നു.
കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ വെസ്പ സ്‌കൂട്ടറിന് സംഭവിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണ്? NOMOON എന്ന ഗ്രാഫിക് ഡിസൈന്‍ കമ്പനി മനോഹരമായ ഒരു അനിമേറ്റഡ് വീഡിയോ സൃഷ്ടിച്ചിള്ളത് ഇവിടെ കാണാം.

1943 MP5 prototype

98 വെസ്പ

1949 വെസ്പ 125 കോർസ

വെസ്പ മന്തേരി

വെസ്പ സിലുറോ

വെസ്പ 125 "യു"

150 ഗ്രാന്റ് സ്പോർട്

വെസ്പ 150 ടിഎപി മിലിട്ടറി സ്കൂട്ടർ

വെസ്പ മൈക്രോ കാർ

വെസ്പ 50

വെസ്പ 90 എസ്എസ്

1967ലെ ഡിക്ക് സ്മാർട്ട്, 2007ലെ ഏജന്റ് എന്നീ സിനിമകളില്‍ ഉപയോഗിച്ച പറക്കുന്ന വെസ്പ

125 സൂപ്പർ

125 ഇടി3

വെസ്പ പി200ഇ

വെസ്പ പി150എക്സ്

വെസ്പ പിഎക്സ്150ഇ

വെസ്പ ഇടി4 125


ജിടിവി 300



Click it and Unblock the Notifications








