Drivespark MalayalamAuthors

Author Profiles

SENIOR SUB EDITOR
മാധ്യമരംഗത്ത് തുടക്കം കുറിക്കുന്നത് രാജ്യത്തെ പ്രമുഖ ബഹുഭാഷാ ന്യൂസ് ആപ്പായ ഇടിവി ഭാരതിലൂടെയാണ്. 2018-ൽ വെബ് ജേര്‍ണലിസ്റ്റായി ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ സ്പോർട്‌സ് വാർത്തകൾ ചെയ്യാനായിരുന്നു ആഗ്രഹം. ആ സ്വപ്നം ഇടിവിയിലൂടെ നേടിയെടുക്കാനായി. കായികരംഗങ്ങൾക്ക് പുറമെ മറ്റ് മേഖലകളിലും കൈതെളിയാൻ സഹായകരമായിരുന്നു അവിടുത്തെ പ്രവർത്തനം. തുടർന്ന് ഒരു വർഷത്തിനിപ്പുറം പുതിയ സാധ്യതകൾ തേടി വൺഇന്ത്യയിലേക്ക് (OneIndia) എത്തി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായാണ് വന്നെത്തുന്നത്. ഇക്കാലയളവിൽ വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയാൻ കഴിഞ്ഞു. നവമാധ്യമ രംഗത്തെ പുതിയ പരീക്ഷണങ്ങളുമായി ആ യാത്ര തുടരുകയാണ്. എങ്കിലും സ്പോർട്‌സിലുള്ള പ്രത്യേക താത്പര്യം കൂടെതന്നെയുണ്ട്.
Sub Editor
വെബ് ജേര്‍ണലിസ്റ്റ്. 2017 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവം. ഓട്ടോമൊബൈല്‍, സ്പോർട്സ് എന്നീ രംഗങ്ങളില്‍ പ്രത്യേക താല്‍പര്യം. നിലവില്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
Sub-Editor
വെബ് ജേര്‍ണലിസ്റ്റ്. 2018 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. ഓണ്‍ലൈന്‍ - ഡിജിറ്റല്‍ ജേര്‍ണലിസം എന്നിവയില്‍ താത്പര്യം. നിലവില്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
X