AUTHOR PROFILE OF Gokul Nair

SENIOR SUB EDITOR
മാധ്യമരംഗത്ത് തുടക്കം കുറിക്കുന്നത് രാജ്യത്തെ പ്രമുഖ ബഹുഭാഷാ ന്യൂസ് ആപ്പായ ഇടിവി ഭാരതിലൂടെയാണ്. 2018-ൽ വെബ് ജേര്‍ണലിസ്റ്റായി ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ സ്പോർട്‌സ് വാർത്തകൾ ചെയ്യാനായിരുന്നു ആഗ്രഹം. ആ സ്വപ്നം ഇടിവിയിലൂടെ നേടിയെടുക്കാനായി. കായികരംഗങ്ങൾക്ക് പുറമെ മറ്റ് മേഖലകളിലും കൈതെളിയാൻ സഹായകരമായിരുന്നു അവിടുത്തെ പ്രവർത്തനം. തുടർന്ന് ഒരു വർഷത്തിനിപ്പുറം പുതിയ സാധ്യതകൾ തേടി വൺഇന്ത്യയിലേക്ക് (OneIndia) എത്തി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായാണ് വന്നെത്തുന്നത്. ഇക്കാലയളവിൽ വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയാൻ കഴിഞ്ഞു. നവമാധ്യമ രംഗത്തെ പുതിയ പരീക്ഷണങ്ങളുമായി ആ യാത്ര തുടരുകയാണ്. എങ്കിലും സ്പോർട്‌സിലുള്ള പ്രത്യേക താത്പര്യം കൂടെതന്നെയുണ്ട്.

Latest Stories of Gokul Nair

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X