സ്വിഫ്റ്റ് ഹൈബ്രിഡ് ഓട്ടോ എക്സ്പോയില്‍

സ്വിഫ്റ്റിന്‍റെ ഹൈബ്രിഡ് പതിപ്പ് ഇത്തവണത്തെ ദില്ലി ഓട്ടോ എക്സ്പോയെ ഹരം കൊള്ളിക്കും. 2011 ടൊക്കിയോ ഓട്ടോ എക്സ്പോയിലാണ് സ്വിഫ്റ്റ് ഹൈബ്രിഡ് ആദ്യം പ്രദര്‍ശിപ്പിച്ചത്. സ്വിഫ്റ്റ് ഇവി ഹൈബ്രിഡ് എന്നാണ് വിളിക്കേണ്ടത്.

Suzuki Swift EV Hybrid Concept

ടൊയോട്ട ഇന്നോവയോട് എതിരിടുന്ന എര്‍റ്റിഗ എന്ന എം പി വിയാണ് മാരുതി സുസുക്കിയുടെ പ്രധാന പ്രദര്‍ശന മോഡല്‍ എന്നു വേണമെങ്കില്‍ പറയാം. സ്വിഫ്റ്റിന്‍റെ രണ്ട് മോഡലുകള്‍ കൂടിയുണ്ടെങ്കില്‍ മാരുതിയുടെ ബൂത്തിനെ നിറയ്ക്കാന്‍ ബൂത്ത് ഗേള്‍സിന്‍റെ സഹായം ഒട്ടും ആവശ്യം വരില്ലെന്ന് കട്ടായം പറയാന്‍ കഴിയും.

ജനുവരി അഞ്ചിന് ഓട്ടോ എക്സ്പോ തുടങ്ങുകയാണ്. ഇത്തവണത്തെ ഓട്ടോ എക്സ്പോ ‍ഡ്രൈവ്‍സ്പാര്‍ക് ഡോട് കോം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോ എക്സ്പോയ്ക്കു വേണ്ടി ഞങ്ങള്‍ താളുകളെ പ്രത്യേകമായി ക്രമീകരിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ ഓട്ടോ എക്സ്പോ വാര്‍ത്തകള്‍ക്കായി ഞങ്ങള്‍ക്കൊപ്പം ഓണ്‍ലൈനില്‍ തുടരുക.

More from DriveSpark

Article Published On: Tuesday, January 3, 2012, 17:48 [IST]
English summary
In 2012 Delhi Auto Expo Maruti Suzuki will showcase Swift Sport and Suzuki Swift EV Hybrid Concept. Apart from these the Maruti Suzuki Ertiga will be unveiled in the show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X