നവനാഗരികതയുടെ വാഹനം

By ചേതന്‍ കൃഷ്ണ

പുതുനാഗരികന്‍റെ ചിന്തകളെ പിന്‍പറ്റിയാണ് പുതിയ വാഹനത്തിന്‍റെ ഡിസൈനും സാങ്കേതിക സവിശേഷതകളും തീരുമാനിച്ചിരിക്കുന്നത്. ഓഫ്റോഡില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനുള്ളതെല്ലാം ഈ എസ് യു വിയില്‍ അടക്കം ചെയ്തിരിക്കുന്നു. മാരുതിക്കി ഇടക്കാലത്ത് നഷ്ടമായ ആ എസ് യു വി പ്രതാപത്തെ തിരിച്ചുപിടിക്കാന്‍ ഈ വാഹനത്തിന് ശേഷിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വിപണിയുടെ ഏതാണ്ട് 15 ശതമാനത്തോളം ഭാഗം എസ് യു വി സെഗ്മെന്‍റ് അപഹരിച്ചു കഴിഞ്ഞു. ഈ വിഭാഗത്തില്‍ മാരുതിയുടെ വിപണിവിഹിതം പൂജ്യമാണെന്നുതന്നെ പറയാം.

വിപണിയിലെ മറ്റ് എസ് യു വികളില്‍ നിന്ന് മാരുതി എക്സ് എ കണ്‍സെപ്റ്റ് മാറിനില്‍ക്കുന്നത് അതിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭിമുഖ്യം കൊണ്ടാണെന്ന് പ്രാഥമികമായി വിലയിരുത്താം. നാല് മീറ്ററുകളില്‍ താഴെയാണ് ഈ വാഹനത്തിന്‍റെ നിലപാട് എന്നതിനാല്‍ വിലയില്‍ കാര്യമായ കുറവ് തന്നെ പ്രതീക്ഷിക്കാം. ഈ സെഗ്മെന്‍റില്‍ നിലവില്‍ കാര്യമായ സാന്നിധ്യങ്ങളില്ല, പ്രീമിയര്‍ റിയോ ഒഴിച്ച്. ഫോര്‍ഡിന്‍റെ ഇക്കോസ്പോര്‍ട് എന്ന വാഹനം ഈ സെഗ്മെന്‍റിനെ ലക്ഷ്യം വെച്ച് വരാനിരിക്കുന്നുണ്ട്.

അതേസമയം ഉല്‍പാദനത്തിന് ഈ കണ്‍സെപ്റ്റ് എത്രമാത്രം തയ്യാറായിട്ടുണ്ട് എന്ന കാര്യം മാരുതി വിട്ടുപറയുന്നില്ല. മാധ്യമങ്ങളുടെയും കാര്‍ പ്രണയികളുടെയും പ്രതികരണമറിയലാണ് തല്‍ക്കാലലക്ഷ്യമെന്ന് തോന്നുന്നു.

More from DriveSpark

Article Published On: Friday, January 6, 2012, 11:20 [IST]
English summary
Maruti Suzuki unveiled a new SUV concept, Maruti Suzuki AX Alpha which take position in a new segment of compact SUVs. The concept is being desplayed at the 2012 Delhi Auto Expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X