ഹോണ്ട സിബിആര്‍ 150 നിരത്തില്‍

യമഹ ആര്‍ 15 വി2.0-യ്ക്കെതിരെ ഒരു കരുത്തനായ എതിരാളി അവതരിച്ചിരിക്കുന്നു. ഹോണ്ട സിബിആര്‍ 150ആര്‍ സ്പോര്‍ടി ബൈക്കാണ് ദില്ലി എക്സ്പോയില്‍ വെച്ച് ലോഞ്ച് ചെയ്തിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഹോണ്ട് സിബിആര്‍ 250യുടെ ചെറുരൂപമാണ് ഈ വാഹനം.

Honda CBR150R

1.2 ലക്ഷത്തില്‍ താഴെയായിരിക്കും ഹോണ്ട സിബിആര്‍ വില കാണുക. വിപണിമത്സരത്തില്‍ അല്‍പം മുന്‍തൂക്കം ലഭിക്കാന്‍ പോരുന്ന ഒരു വിലയിടലായി ഇതിനെ വിലയിരുത്താവുന്നതാണ്.

150 സിസിയുടെ ഡിഓഎഛ്സി സിംഗിള്‍ സിലിണ്ടര്‍ ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് സിബിആര്‍ 150 ആറിനുള്ളത്. 10500 ആര്‍പിഎമ്മില്‍ 18 കുതിരശക്തിയും 7500 ആര്‍ പി എമ്മില്‍ 12.6 എന്‍ എം ടോര്‍ക്കും സിബിആര്‍ 150 ബൈക്കിനുണ്ട്. ഹൈവേകളിലും സിറ്റി റൈഡിംഗിനും വളരെ അനുയോജ്യമായ രീതിയിലാണ് നിര്‍മിതി.

More from DriveSpark

Article Published On: Monday, January 9, 2012, 16:14 [IST]
English summary
Honda Motorcycles launched the CBR150R Sporty Bike in India. Honda CBR150R is the smaller sibling of the existing Honda CBR250 R.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X