സിബിആര്‍150 നിറങ്ങള്‍

പുതിയ കാലത്തിന്‍റെ തുടപ്പുകള്‍ ഉള്‍ക്കൊള്ളുന്ന സ്പോര്‍ടിയായ ഗ്രാഫിക്സ് സാന്നിധ്യം സിബിആര്‍150യെ മനോഹരമാക്കിത്തീര്‍ക്കുന്നു. ഉയര്‍ന്ന എയ്റോഡൈനമിക്സ് ഉറപ്പാക്കുന്ന ഘടനയാണ് ബൈക്കിനുള്ളത്. സ്പോര്‍ടിയായ എന്‍ജിന്‍ പ്രകടനം നല്‍കുന്ന വിധത്തില്‍ ട്യൂണിംഗ് നടത്തിയിരിക്കുന്നു. ഫ്രണ്‍-റിയര്‍ ഡിസ്ക് ബ്രേക്കുകളോടെയും മോണോ ഷോക്ക് റിയര്‍ സസ്പെന്‍ഷനും സ്പോര്‍ടി റൈഡിംഗ് ഉദ്ദേശിച്ച് ട്യൂണ്‍ ചെയ്തിട്ടുണ്ട്.

Honda CBR150R

ഉയര്‍ന്ന റോ‍ഡ് ഗ്രിപ് നല്‍കുന്ന വീതിയേറി ട്യൂബ്‍ലെസ് ടയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഉയര്‍ന്ന ബ്രേക്ക് പെര്‍ഫോമന്‍സ് ഉറപ്പ് നല്‍കുന്നു, റൈഡര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പ്രദാനെ ചെയ്യുന്നു.

ഹോണ്ട സിബിആര്‍150 നിറങ്ങള്‍

കറുപ്പും പേള്‍ സണ്‍ബീം വൈറ്റും ഇടകലര്‍ന്നത്
വൈബ്രന്‍റ് ഓറഞ്ചും പേള്‍ സണ്‍ബീം വൈറ്റും ഇടകലര്‍ന്നത്.

ഹോണ്ട സിബിആര്‍150 രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിവയാണവ. വിലയുടെ കാര്യത്തില്‍ യമഹ ആര്‍15-ന് ചുവട്ടിലായി നിലപാടെടുക്കും എന്നാണ് മനസ്സിലാകുന്നത്. അതായത് 1.2 ലക്ഷത്തിന് ചുവടെയായി വിലകാണും എന്ന്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ അല്‍പം കൂടി കാത്തിരിക്കുക.

More from DriveSpark

Article Published On: Monday, January 9, 2012, 16:09 [IST]
English summary
Honda Motorcycles launched the CBR150R Sporty Bike in India. Honda CBR150R is the smaller sibling of the existing Honda CBR250 R.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X