പരിസ്ഥിതിസൗഹൃദ നാനോ
വെള്ളയും പച്ചയും നിറങ്ങളിലുള്ള ഇന്‍റീരിയര്‍ - എക്സ്റ്റീരിയര്‍ നിറവിതാനം വളരെ ആകര്‍ഷകമാണ്. കാറിന്‍റെ പരിസ്ഥിതി സൗഹൃദ സ്വഭാവം വളിച്ചോതുക എന്നതാണ് ഈ നിറം തെരഞ്ഞെടുത്തതിനു പിന്നിലെ രഹസ്യം.

710 കിലോയാണ് കര്‍ബ് വെയ്റ്റ്. നാനോയുടെ ഏറ്റവുമടുത്തിറങ്ങിയ 2012 പതിപ്പിനെക്കാള്‍ ഉയര്‍ന്നതാണിത്. 2012 നാനോയുടെ ഭാരം 600നും 635നും ഇടയ്ക്കാണ്.
സി എന്‍ജി കിറ്റ് ഘടിപ്പിച്ചതാണ് പുതിയ കാറിന്‍റെ ഭാരം കൂട്ടുന്നത്. നാനോ സി എന്‍ ജിയില്‍ 15 ലിറ്ററിന്‍റെ പെട്രോള്‍ ടാങ്കാണുള്ളത്. 35 കിലോഗ്രാമിന്‍റെ സി എന്‍ ജി സിലിണ്ടറും.


Click it and Unblock the Notifications








