ലാന്‍ഡ് ക്രൂയിസര്‍ വിലയും വിശേഷവും

ഷോക്ക് അബ്സോര്‍ബറുകളുടെ ശരിയായ നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്ന, ടൊയോട്ട സ്വന്തമായി വികസിപ്പിച്ചെടുത്ത ടൊയോട്ട ഇലക്ട്രോണിക് മോഡുലേറ്റഡ് സസ്പെന്‍ഷന്‍ സംവിധാനം ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. കൂടുതല്‍ സവിശേഷതകള്‍ ചുവടെ നല്‍കുന്നു.

2012 Toyota Land Cruiser

2102 ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ഇന്‍റീരിയര്‍ സവിശേഷതകള്‍

6 ഡിവിഡി, 14 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം വിത് ഇഎംവി സ്ക്രീന്‍
ക്രൂയിസ് കണ്‍ട്രോള്‍
പുഷ് സ്റ്റാര്‍ട്/സ്റ്റോപ് കീലെസ് സിസ്റ്റം
സ്റ്റീയറിംഗ് വീല്‍ വിത് ഓഡിയോ, വോയ്സ്, ടെലഫോണ്‍ കണ്‍ട്രോള്‍സ്
ടില്‍റ്റ്, ടെലസ്കോപിക് സ്റ്റീയറിംഗ്
ഓപ്റ്റിട്രോണ്‍ മീറ്റേഴ്സ്
മള്‍ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ
ഫോക്സ് വുഡില്‍ തീര്‍ത്ത് തുകല്‍ പൊതിഞ്ഞ ഷിഫ്റ്റ് ലിവര്‍
മുന്‍ സീറ്റ് എയര്‍ കണ്ടൂഷനിംഗ്
മുന്‍ സീറ്റിനും രണ്ടാം നിരയ്ക്കും സീറ്റ് ഹീറ്ററുകള്‍
മുന്‍ സീറ്റ് യാത്രക്കാര്‍ക്ക് മാന്വല്‍ എയര്‍ബാഗുകള്‍ (ആവശ്യാനുസരണം ഓണാക്കുകയോ ഓഫ് ചെയ്യുകയോ ആവാം)
പവര്‍ ഡ്രൈവര്‍ സീറ്റുകള്‍, പവര്‍ പാസഞ്ചര്‍ സീറ്റുകള്‍
4 സോണ്‍ എയര്‍ കണ്ടീഷനിംഗ്
വാഹന സ്ഥിരതാ നിയന്ത്രണം
10 എസ്ആര്‍എസ് എയര്‍ബാഗുകള്‍

സാങ്കേതിക സവിശേഷതകള്‍

4.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ (വി8, 32 - വാള്‍വ് ഡിഓഎഛ്സി)
285 കുതിരശക്തി @ 3600 ആര്‍പിഎം
650 എര്‍ എം ടോര്‍ക്ക് @ 1600-2800 ആര്‍പിഎമ്മില്‍
ഇന്ധനടാങ്ക ശേഷി 93 ലിറ്റര്‍
കെര്‍ബ് വെയ്റ്റ് 2510 കി.ഗ്രാം
ഗ്രോസ്സ് വെയ്റ്റ് 3350 കിഗ്രാം
ഗ്രൗണ്ട് കിയറന്‍സ് 225 മിമി

വാഹനത്തിന്‍റെ വിലനിലവാരം ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ലോഞ്ചില്‍ വെച്ച് മാത്രമേ വില വെളിപ്പെടുത്തുകയുള്ളൂ

More from DriveSpark

Article Published On: Wednesday, January 11, 2012, 14:21 [IST]
English summary
Toyota unveiled the facelift model of Toyota Land Cruiser/LC 200 SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X