പുതിയ ലാന്‍ഡ് ക്രൂയിസര്‍ എത്തി

Posted By:
<ul id="pagination-digg"><li class="next"><a href="/auto-shows/delhi-auto-expo/2012/01-11-2012-toyota-land-cruiser-unveiled-2-aid0168.html">Next »</a></li></ul>

കാത്തുകാത്തിരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍/എസ്‍ സി 200 എസ് യു വിയുടെ 2012 മോ‍ഡല്‍ ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ലാന്‍ഡ് ക്രൂയിസറിന്‍റെ പുതിയ മോഡല്‍ വരുന്നത്.

2012 Toyota Land Cruiser

പ്രധാനപ്പെട്ട മാറ്റം ഫുള്‍ - ടൈം ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിന്‍റെ രൂപത്തിലാണ് വന്നിരിക്കുന്നത്. സഞ്ചരിക്കുന്ന പാതയുടെ സ്വഭാവത്തെ ലവലേശം വകവെക്കാതെ പരമാവധി ടോര്‍ക്ക് മുന്‍-പിന്‍ വീലകളിലേക്ക് ഈ സംവിധാനം പകരുന്നു. ചെളിപ്രദേശങ്ങളിലും പരുത്ത പ്രതലങ്ങളിലും കൃത്യവും സ്ഥിരതയാര്‍ന്നതുമായ പ്രകടനത്തിന് സഹായിക്കുന്ന ക്രൗള്‍ കണ്‍ട്രോള്‍ സംവിധാനമാണ് മറ്റൊന്ന്.

ലാന്‍ഡ് ക്രൂയിസര്‍ വിലയും വിശേഷവും

ദില്ലി ഓട്ടോ എക്സ്പോ 2012

<ul id="pagination-digg"><li class="next"><a href="/auto-shows/delhi-auto-expo/2012/01-11-2012-toyota-land-cruiser-unveiled-2-aid0168.html">Next »</a></li></ul>
English summary
Toyota unveiled the facelift model of Toyota Land Cruiser/LC 200 SUV.
Story first published: Wednesday, January 11, 2012, 14:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark