യമഹയ്ക്കൊപ്പം ജോണ്‍
യമഹയുടെ ദില്ലി എക്സ്പോ ശാലയില്‍ ജോണ്‍ അബ്രഹാമിന്‍റെ സാന്നിധ്യം ആല്‍ത്തിരക്ക് വര്‍ധിപ്പിച്ചു. വര്‍ഷങ്ങളായി യമഹയുടെ ബ്രാന്‍ഡ് അംബാസ്സഡറാണ് ജോണ്‍ അബ്രഹാം.

ബൈക്കുകളോട് അബ്രഹാമിന്‍റെ പ്രണയം വളരെ പ്രശസ്തമാണ്. വീട്ടില്‍ ബൈക്കുകള്‍ക്കായി പ്രത്യേക തൊഴുത്തു നിര്‍മിച്ച് അതില്‍ മാസത്തില്‍ ഒന്നോ രണ്ടോ സൂപ്പര്‍ബൈക്ക് എന്ന കണക്കില്‍ കൊണ്ടു നിറയ്ക്കുന്നതാണ് പുള്ളിയുടെ പ്രധാന ഹോബി. കാറുകളും ജോണിനെ ആകര്‍ഷിക്കാറുണ്ട്.
എക്സ്പോ വരെ വന്നിട്ട് യമഹയുടെ റേ കണ്‍സെപ്റ്റില്‍ ഒന്നു കയറി പോസ് ചെയ്യാതിരിക്കണമെങ്കില്‍ അത് ജോണ്‍ അബ്രഹാം അല്ലാതിരിക്കണം!


Click it and Unblock the Notifications








