ബിഗ്‍ബിയും ആദ്യ ഇന്ത്യന്‍ സൂപ്പര്‍കാറും
പക്ഷെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത് ഡിസി ഡിസൈനാണ്. ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍ കാറുമായാണ് ലോകപ്രശസ്ത ഡിസൈനര്‍മാരായ ഡിസി ഡിസൈന്‍ ദില്ലി എക്സ്പോയില്‍ എത്തിയത്. അവാന്തി എന്നു പേര്. അവാന്തിയെ ഇന്ത്യക്കാര്‍ക്കായി അവതരിപ്പിക്കാനെത്തിയതോ ബോളിവുഡിന്‍റെ ബിഗ്‍ബിയും!

ഡിസി ഡിസൈനിന്‍റെ ആദ്യത്തെ പ്രൊഡക്ഷന്‍ മോഡല്‍ കൂടിയാണ് അവാന്തി. കുറഞ്ഞ വിലയില്‍ ലംബോര്‍ഗിനി, ഫെരാരി തുടങ്ങിയ സ്പോര്‍ട്സ് കാറുകളുടെ അനുഭൂതി ഡിസി ഉറപ്പു നല്‍കുന്നു. 2013 അവസാനത്തോടെ ഈ വാഹനം വിപണിയിലെത്തും. 13 ലക്ഷത്തില്‍ താഴെയായിരിക്കും വില!


Click it and Unblock the Notifications








