ഹ്യൂണ്ടായ് ഇയോണ്‍ റിവ്യൂ

ചെറുകാറുകള്‍, ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും കൂടിയ മൈലേജിലും സ്ഥലസൗകര്യത്തിലും ലഭിക്കുക എന്നതായിരുന്നു ഈയടുത്ത കാലം വരെ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പ്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായിരിക്കണം, ഈ അവസ്ഥയില്‍ വലിയ മാറ്റം വന്നതായി സര്‍വേ പറയുന്നു.
ഇന്ന് വില ഇത്തിരി കൂടുതല്‍ മുടക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് മടിയില്ല. വിലയുടെ പേരില്‍ വാഹനത്തിന്‍റെ കരുത്ത്, ഡിസൈന്‍ സൗന്ദര്യം എന്നിവയില്‍ കോംപ്രമൈസിന് ഇന്ത്യന്‍ ഉപഭോക്താവ് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് ഹ്യൂണ്ടായ് ഇയോണിന്‍റെ വിപണിപ്രവേശം നടക്കുന്നത്. എന്‍ജിന്‍ ചെറുകാര്‍ സെഗ്മെന്‍റില്‍ ആള്‍ട്ടോയോടാണ് ഏറ്റുമുട്ടുന്നത്. ഇതിന് അങ്ങേയറ്റം പര്യാപ്തമാണ് ഇയോണിന്‍റെ എന്‍ജിന്‍ കരുത്ത് എന്ന് നിസ്സംശയം പറയാം.
ഹ്യൂണ്ടായ് ഇയോണ്‍ ഇന്ത്യന്‍ വിപണിയുടെ ചെറുകാര്‍ വിഭാഗത്തില്‍ കാര്യപ്പെട്ട മത്സരം തന്നെയാണ് കാവ്ച വെക്കാന്‍ പോകുന്നത്. ഇവിടെ ഒരു റിവ്യൂ വായിക്കാം.


Click it and Unblock the Notifications








