ഇന്ധനം ലാഭിക്കാന്‍ ചില വഴികള്‍

ഇന്ധനക്ഷമത മാത്രമുണ്ടായാല്‍ കാര്യം നടക്കുമോ? ഇല്ലെന്നതാണ് സത്യം. വണ്ടി ഓട്ടേണ്ട പോലെ ഓട്ടിയില്ലെങ്കില്‍ ഒരു ക്ഷമതയ്ക്കും നിങ്ങളുടെ ഇന്ധനത്തെ രക്ഷിക്കാനാവില്ല.
ഇന്ധനത്തെ വേണ്ട പോലെ ഉപയോഗിക്കേണ്ടത് ഇന്നത്തെ കാലത്ത് പ്രധാനമാണ്. നിരന്തരം ഉയരുന്ന പെട്രോള്‍ വില മാത്രമല്ല അതിന് കാരണം. വാഹനങ്ങളില്‍ നിന്നുയരുന്ന കരിമ്പുക ഒരു ആഗോളഭീഷണിയായി ഉയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കരിമ്പുക കുറഞ്ഞ വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ഏര്‍പ്പാട് അവിടുത്തെ പൗരസമൂഹം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങള്‍ക്ക് അത്തരമൊരു നിലപാടിലേക്ക് എത്തിച്ചേരണമെങ്കില്‍ ഇനിയും സമയമെടുക്കും. നമുക്ക് ചെയ്യാവുന്ന ഒരു കാര്യം ഇന്ധനത്തെ ബുദ്ധിപൂര്‍വം ഉപയോഗിച്ച് കരിമ്പുക തള്ളലും പോക്കറ്റിന്‍റെ വിങ്ങലും കുറയ്ക്കുക എന്നതാണ്.
അടുത്ത താളില്‍
കരിമ്പുക വര്‍ജിക്കാം, എണ്ണ ലാഭിക്കാം


Click it and Unblock the Notifications








