ഫോക്സ്‍വാഗണ്‍ അപ് ഇന്ത്യയിലേക്ക്

Volkswagen Up
ഫോക്സ്‍വാഗണ്‍ അപ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 2007-ലാണ്. ഒരു മികച്ച ഫാമിലി കാര്‍ കണ്‍സെപ്റ്റ് എന്ന നിലയില്‍ അപ് അന്നേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാലു വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം അപ് വിപണിയിലിറക്കാന്‍ ഫോക്സ്‍വാഗണ്‍ ഒരുങ്ങുകയാണ്. പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അടുത്ത വര്‍ഷം തന്നെ ആഗോള വിപണിയെ ലക്ഷ്യമാക്കി അപ് യാത്ര തുടങ്ങുമെന്നാണ്. ഔദ്യോഗിക വിപണി പ്രവേശം പാരിസിലാണ് നടക്കുക.

ഇതില്‍ നമുക്കുള്ള കൗതുകം ഫോക്സ്‍വാഗന്‍ ഒരു കാര്‍ ഇറക്കുന്നു എന്നതല്ല. ഒരു ചെറുകാര്‍ ഇറക്കുന്നു എന്നതാണ്. ചെറുകാറുകളുടെ പറുദീസയായ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാതെ എന്തിനാണ് ഒരു കമ്പനി അത്തരമൊരു വാഹനം സൃഷ്ടിക്കുന്നത്? വളരെ താമസിക്കാതെ തന്നെ ഇന്ത്യയിലേക്ക് നീങ്ങും എന്നാണ് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.

പോളോയുടെ താഴെയായിരിക്കും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അപ്പിന്‍റെ സ്ഥാനം. അതായത്, ഹ്യൂണ്ടായ് ഐ 10, മാരുതി വാഗണ്‍ ആര്‍, എ സ്റ്റാര്‍, ഫോര്‍ഡ് ഫിഗോ തു‌ടങ്ങിയ വമ്പന്‍മാര്‍ കൊമ്പുകുത്തി നടക്കുന്ന സെഗ്മെന്‍റില്‍.

അടുത്ത പേജില്‍
ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ സവിശേഷതകള്‍

More from DriveSpark

Article Published On: Thursday, July 14, 2011, 12:21 [IST]
English summary
volkswagen is globally creating a buzz with its new production small car volkswagen up and the launch date of the 2012 new model is somewhere in august. paris grand palais on the champs-elysees in france has been chosen as the official launch venue for the car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X